tag:blogger.com,1999:blog-1278147256298262715.post1236209433278564998..comments2023-09-09T14:30:30.300+03:00Comments on തൂതപ്പുഴയോരം...: കുട്ടിസ്രാങ്ക് എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger8125tag:blogger.com,1999:blog-1278147256298262715.post-3586139784583117892010-11-20T22:42:26.079+03:002010-11-20T22:42:26.079+03:00കുട്ടിസ്രാങ്ക് നേരത്തേ കണ്ടതാണ്.
വ്യത്യസ്തമായ അവലോ...കുട്ടിസ്രാങ്ക് നേരത്തേ കണ്ടതാണ്.
വ്യത്യസ്തമായ അവലോകനം.
ഒരിക്കല്‍ക്കൂടി കാണണമെന്നാഗ്രഹം ജനിപ്പിച്ചു.നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-91993466832664018012010-10-11T08:37:47.024+03:002010-10-11T08:37:47.024+03:00ഈ പടം ഒന്ന് കാണാന്‍ പറ്റിയിട്ടില്ല. ഇതേവരെ. നന്നായ...ഈ പടം ഒന്ന് കാണാന്‍ പറ്റിയിട്ടില്ല. ഇതേവരെ. നന്നായി. ഇത്.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-14446499750732285042010-09-19T17:59:18.990+03:002010-09-19T17:59:18.990+03:00@ ഹംസ
എല്ലാം അർഹിച്ച അവാർഡ് തന്നെ..ഛായാഗ്രഹണം, തിര...@ ഹംസ
എല്ലാം അർഹിച്ച അവാർഡ് തന്നെ..ഛായാഗ്രഹണം, തിരക്കഥ,നല്ല സിനിമ(മാജിക്കൽ റിയലിസത്തിലാണ് ചിത്രത്തിന്റെ അവതരണം),വസ്ത്രാലങ്കാരം..കുട്ടിസ്രാങ്കായി വന്ന മമ്മൂട്ടിക്ക് അവാർഡ് കിട്ടാത്തതു മാത്രമാണ് നിരാശ..ഷാജി അതു പറയുകയും ചെയ്തു.. നാട്യ ശാസ്ത്രപ്രകാരം
പായിലെ അമിതാബ് ബച്ചന് അവാർഡ് കൊടുത്തതു അനൌചിത്യമായെന്ന് ജൂറിയംഗം ഹരികുമാറും പറഞ്ഞു..ഒരു കഥാപാത്രം തന്നെ മൂന്നു കോണുകളിലൂടെ മൂന്നായി തോന്നിക്കുന്ന അഭിനയമാണ് കുട്ടിസ്രാങ്കിലേത്...അതു മാത്രം തന്നെ മതി അമിതാഭിനെ വെല്ലാൻ..പോരാത്തതിന് പാലേരിമാണിക്യത്തിലെ തകർപ്പൻ വേഷപ്പകറ്ച്ചയും..പഴശ്ശിരാജയായുള്ള ചരിത്രനായകനും കൂടി ചേർന്നിട്ടും അവാർഡ് കൊടുക്കാത്തത് എത്രത്തോളം പക്ഷപാതപരമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-5529175387057204032010-09-17T16:51:13.373+03:002010-09-17T16:51:13.373+03:00അഞ്ച് ദേശീയ അവാര്‍ഡ് അടിച്ചു മാറ്റിയല്ലോ...... ഇനി...അഞ്ച് ദേശീയ അവാര്‍ഡ് അടിച്ചു മാറ്റിയല്ലോ...... ഇനി എന്തു വേണം .... അവസാന റൌണ്ടിലാ നിന്റെ മമ്മുക്ക പുറത്ത്. അല്ലങ്കില്‍ അതും കിട്ടിയേനെ... അഭിനന്ദനങ്ങള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-16114066614595681172010-09-01T23:04:39.117+03:002010-09-01T23:04:39.117+03:00@ ഒഴാക്കന്
അഭിപ്രായത്തിന് നന്ദി@ ഒഴാക്കന്
അഭിപ്രായത്തിന് നന്ദി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-70032668233941231162010-08-26T18:43:04.546+03:002010-08-26T18:43:04.546+03:00നല്ല അവലോകനംനല്ല അവലോകനംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-15658206114683479282010-08-15T22:59:10.903+03:002010-08-15T22:59:10.903+03:00@ ബിലാത്തിപട്ടണം
വായിച്ചതിനും അഭിപ്രായത്തിനും നന...@ ബിലാത്തിപട്ടണം
വായിച്ചതിനും അഭിപ്രായത്തിനും നന്ദി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-78157803748132266942010-08-12T22:29:04.268+03:002010-08-12T22:29:04.268+03:00നല്ല അവലോകനം കേട്ടൊ ...മുനീർനല്ല അവലോകനം കേട്ടൊ ...മുനീർ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com