tag:blogger.com,1999:blog-1278147256298262715.post1326866746952591798..comments2023-09-09T14:30:30.300+03:00Comments on തൂതപ്പുഴയോരം...: പെരുന്നാള്‍ തലേന്ന്.. എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger43125tag:blogger.com,1999:blog-1278147256298262715.post-26409673736662789942011-02-15T22:37:53.897+03:002011-02-15T22:37:53.897+03:00പാവം...
വായിച്ചപ്പോ സങ്കടം തോന്നി....പാവം...
വായിച്ചപ്പോ സങ്കടം തോന്നി....മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-14068672876640033652011-02-08T15:17:12.445+03:002011-02-08T15:17:12.445+03:00@ Mohamedkutty മുഹമ്മദുകുട്ടി
വായിച്ചതിനും അഭിപ്ര...@ Mohamedkutty മുഹമ്മദുകുട്ടി
വായിച്ചതിനും അഭിപ്രായത്തിനും
വളരെ നന്ദി കുട്ടിക്കാ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-28417871735233911382011-02-05T18:34:13.232+03:002011-02-05T18:34:13.232+03:00എന്റെ അടക്കാ പോസ്റ്റിലൂടെയാണിവിടെയെത്തിയത്.വൈകിയാണ...എന്റെ അടക്കാ പോസ്റ്റിലൂടെയാണിവിടെയെത്തിയത്.വൈകിയാണെങ്കിലും വായിക്കാന്‍ കഴിഞ്ഞല്ലോ? അസ്സലായിട്ടുണ്ട് വിവരണം. ഒപ്പം അല്പം നൊമ്പരവും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-33055299177421950682011-01-18T19:27:14.459+03:002011-01-18T19:27:14.459+03:00@ ഉസ്മാന് ഇരിങ്ങാട്ടിരി, koya kozhikode, ശിരോമണി,...@ ഉസ്മാന് ഇരിങ്ങാട്ടിരി, koya kozhikode, ശിരോമണി, jayarajmurukkumpuzha, khader patteppadam,
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,MT Manaf
അഭിപ്രായത്തിനു വളരെ നന്ദി
@ ലീല എം ചന്ദ്രന്
ബ്ലോഗ്ഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി
അതെ..ടീച്ചറേ..പലപ്പോഴും പുലരാത്ത സ്വപനങ്ങള്‍
കണ്ടു ആശ്വസിക്കേന്ടി വരും..
@ mayflowers
വായിച്ചതിനും ഓര്‍മ്മകള്‍
പങ്കുവച്ചതിനും വളരെ നന്ദി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-39592959235119324662011-01-18T10:52:14.122+03:002011-01-18T10:52:14.122+03:00നോവുന്ന പോസ്റ്റ്..
മനസ്സ് ഒരു നിമിഷം പഴയകാല നോമ്പ...നോവുന്ന പോസ്റ്റ്..
മനസ്സ് ഒരു നിമിഷം പഴയകാല നോമ്പ് നാളിലേക്ക് പറന്നു പോയി..
അന്നൊക്കെ പെരുന്നാള്‍ വസ്ത്രം കൃത്യത്തിനു വാങ്ങാന്‍ കഴിയാത്തതായിരുന്നു എന്നെ ഏറ്റവും അലട്ടിയിരുന്നത്.പലപ്പോഴും അത് കിട്ടുക പെരുന്നാള്‍ത്തലേന്ന് വൈകിയായിരിക്കും.അത് വരെ സങ്കടപ്പെട്ടിരിക്കും.കാരണം ചങ്ങാതിമാരൊക്കെ അവരുടെ പുതു വസ്ത്രത്തിന്റെ മഹിമ വര്‍ണിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കും അപ്പോഴേക്കും..
അഭിനന്ദനങ്ങള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-67207213696691336952011-01-16T13:40:20.980+03:002011-01-16T13:40:20.980+03:00aazhathil sparshichu...... aashamsakal.....aazhathil sparshichu...... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-76132609453553555522011-01-11T08:36:53.872+03:002011-01-11T08:36:53.872+03:00ജീവിതത്തിന്റെ പച്ചയായ
പുറങ്ങള്‍ വെളിപ്പെടുത്തുന്...ജീവിതത്തിന്റെ പച്ചയായ
പുറങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്
താങ്കളുടെ ഈ കഥMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-74393867769887625572011-01-08T15:37:33.286+03:002011-01-08T15:37:33.286+03:00മനസില്‍ താഴ്ന്നു കിടക്കുന്ന കഥ.
എല്ലാ ഭാവുകങ്ങളും!...മനസില്‍ താഴ്ന്നു കിടക്കുന്ന കഥ.
എല്ലാ ഭാവുകങ്ങളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-36111461746514407832011-01-05T05:18:11.798+03:002011-01-05T05:18:11.798+03:00പുലരാത്ത മറ്റൊരു സ്വപ്നം കൂടി!
എന്തേ നമ്മുടെ സ്വപ്...പുലരാത്ത മറ്റൊരു സ്വപ്നം കൂടി!
എന്തേ നമ്മുടെ സ്വപ്നങ്ങള്‍ ഒന്നും പുലരാതെ പോകുന്നത്?
സ്വപ്നം കാണാന്‍ മാത്രമാണോ നാം വിധിക്കപ്പെട്ടത്?

നന്നായി എഴുതി.ഞാന്‍ ആദ്യമായാണ് ഇതിലെ വന്നത്.
എല്ലാം ഒന്ന് നോക്കട്ടെ
ആശംസകളോടെ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-7235893607225991402011-01-03T17:56:29.654+03:002011-01-03T17:56:29.654+03:00കണ്ണീരുപ്പില്‍ ചാലിച്ച അനുഭവം. നന്നായി എഴുതിയിരിക്...കണ്ണീരുപ്പില്‍ ചാലിച്ച അനുഭവം. നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-83721332352942749172011-01-02T19:19:01.434+03:002011-01-02T19:19:01.434+03:00‘പെരുന്നാള്‍‘ ചേര്‍ത്ത് ‘രസം‘ കൂട്ടി.
മനസിലായില്ല...‘പെരുന്നാള്‍‘ ചേര്‍ത്ത് ‘രസം‘ കൂട്ടി.
മനസിലായില്ലെ?
www.shiro-mani.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-1278147256298262715.post-422260096575502922010-12-30T21:45:26.485+03:002010-12-30T21:45:26.485+03:00ആശംസകള്‍ ..!ആശംസകള്‍ ..!Ummer koya kozhikodehttps://www.blogger.com/profile/10661455500336153080noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-8054368700239654332010-12-27T19:02:12.218+03:002010-12-27T19:02:12.218+03:00തൂതപ്പുഴയില്‍ പോയി ഒന്ന് മുങ്ങിക്കുളിച്ച പ്രതീതി.....തൂതപ്പുഴയില്‍ പോയി ഒന്ന് മുങ്ങിക്കുളിച്ച പ്രതീതി..
മുനീറിന് ആശംസകള്‍ ..ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-16652596079647568422010-12-27T15:21:58.504+03:002010-12-27T15:21:58.504+03:00@മുല്ല , രമേശ്അരൂര്‍, elayoden, യൂസുഫ്പ
അഭിപ്രായ...@മുല്ല , രമേശ്അരൂര്‍, elayoden, യൂസുഫ്പ
അഭിപ്രായത്തിനു വളരെ നന്ദി
@ കണ്ണൂരാന്‍ / K@nnooraan
എഴുത്തിഷ്ടപ്പെട്ടതിനു പ്രത്യേകം നന്ദി..
കണ്ണൂരാന്റെ ബ്ലോഗ്ഗ് പൂട്ടുകയോ..
എന്നാ പിന്നെ ബ്ലോഗ്ഗെര്മാരെല്ലാവരും
വന്നവിടെ നിരാഹാര സമരം നടത്തും:)
@ salam pottengal
വായിച്ചു വിലയിരുത്തിയതിന് പ്രത്യേകം നന്ദി
@ എന്‍.ബി.സുരേഷ്
വായിച്ചതിനും വിലപ്പെട്ട വാക്കുകള്‍ക്കും
പ്രച്ജോദനത്തിനും വളരെ നന്ദി.
@ Villagemaan
വായിച്ചതിനും അഭിനന്ദനത്തിനും വളരെ നന്ദി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-44799351854404504572010-12-24T10:04:56.726+03:002010-12-24T10:04:56.726+03:00നല്ല കഥ ...അവസാനം ഒരു നൊമ്പരം മനസ്സില്‍ അവശേഷിപ്പ...നല്ല കഥ ...അവസാനം ഒരു നൊമ്പരം മനസ്സില്‍ അവശേഷിപ്പിച്ചു എന്ന് പറയാതെ വയ്യ..
തുടരുക...ഈ സാഹിത്യ സപര്യ.
അഭിനന്ദനങ്ങള്‍..
വീണ്ടും കാണാം..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-81636924788312239992010-12-23T12:08:45.502+03:002010-12-23T12:08:45.502+03:00നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് ...നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് പഴയ ഓർമ്മകൾ.നന്നായി എഴുതി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-76270949952441065572010-12-23T00:52:33.035+03:002010-12-23T00:52:33.035+03:00"പണക്കാര്‍ക്ക് വിശപ്പിന്റെ വിലയറിയാനും പാവപ്പ..."പണക്കാര്‍ക്ക് വിശപ്പിന്റെ വിലയറിയാനും പാവപ്പെട്ടവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ഒരു അവസരം.. അതാണത്രെ നോമ്പു കാലത്തിന്റെ കാര്യ പ്രസക്തി"

പണക്കാര് ഇതൊന്നും അറിയുന്നില്ലല്ലോ.. നൊമ്പര നോവോടെ വായിച്ചു. അഭിനന്ദനം.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-37561686693636714522010-12-22T23:53:33.029+03:002010-12-22T23:53:33.029+03:00മനസ്സില്‍ തട്ടിയ കഥ, കഥനശൈലി. എന്നും പെരുനാളാവാന്...മനസ്സില്‍ തട്ടിയ കഥ, കഥനശൈലി. എന്നും പെരുനാളാവാന് കൊതിക്കുന്നവര്‍ക്കിടയില്‍, എന്നും നോമ്പ് ആകാന്‍ കൊതിക്കുന്നവന്റെ കഥയാണിത്. ഇല്ലാത്തവന്റെ വേദനയുടെ, സ്വപ്നത്തിന്റെ കഥ . നനായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-80280043219248713282010-12-22T20:25:10.641+03:002010-12-22T20:25:10.641+03:00വിശപ്പിനോളം വലുതാതായ ഒരു കാഠിന്യവും ദാരിദ്ര്യത്തോള...വിശപ്പിനോളം വലുതാതായ ഒരു കാഠിന്യവും ദാരിദ്ര്യത്തോളം വലുതായ ഒരു ആധിയുമില്ല എന്ന സത്യത്തിന് ഈ ഓർമ്മക്കുറിപ്പ് അടിവരയിടുന്നു.

ജീവിതം കാലിൽ കെട്ടിത്തൂക്കിയ ഭാരവും വലിച്ചുനീങ്ങേണ്ട ഒരു കഠിനമായ യാത്രയാണെന്ന ടോൾസ്റ്റോയിയുടെ വാക്കുകൾ കൃത്യം.

നാട്ടുമൊഴിയിലും ദേശജീവിതത്തിന്റെ ചൂരിലും പറഞ്ഞിരിക്കുന്നു.

കഥ സീരിയസ്സായി എടുത്ത് എഴുതുക.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-69857344335339866792010-12-22T19:36:59.025+03:002010-12-22T19:36:59.025+03:00എത്ര അതിശയകരമായ എഴുത്ത്! മനസ്സില്‍ നൊമ്പരം ഉണ്ടാക്...എത്ര അതിശയകരമായ എഴുത്ത്! മനസ്സില്‍ നൊമ്പരം ഉണ്ടാക്കുന്ന അവതരണം സൂപ്പര്‍ ആയി മുനീര്‍ക്കാ.

ആത്മഗദ്ഗദം:

(ങ്ഹും. നിങ്ങളൊക്കെ ഇങ്ങനെ നന്നായിട്ടെഴുതിയാല്‍ കണ്ണൂരാന്റെ ബ്ലോഗ് പൂട്ടിപ്പോകുമല്ലോ ഭായീ..)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-13915207543497849532010-12-22T17:27:53.194+03:002010-12-22T17:27:53.194+03:00മുനീര്‍ പതിവ് പോലെ ഇക്കുറിയും
നന്നായി എഴുതി ,,,നൊ...മുനീര്‍ പതിവ് പോലെ ഇക്കുറിയും
നന്നായി എഴുതി ,,,നൊമ്പരം ഉണര്‍ത്തി ഈ കഥ ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-6606437278417530212010-12-22T17:06:13.420+03:002010-12-22T17:06:13.420+03:00നന്നായി എഴുതിയിട്ടുണ്ട്.എല്ലാ ആശംസകളും.നന്നായി എഴുതിയിട്ടുണ്ട്.എല്ലാ ആശംസകളും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-40665234844872448692010-12-22T14:52:16.928+03:002010-12-22T14:52:16.928+03:00@ Anju Aneesh.നന്ദി
@ ചെറുവാടി ,
വായിച്ചതിനും അത...@ Anju Aneesh.നന്ദി
@ ചെറുവാടി ,
വായിച്ചതിനും അതുള്ക്കുണ്ടുള്ള വിലയേറിയ
അഭിപ്രായത്തിനും വളരെ നന്ദി.
@ Shukoor
ദിവസവും പെരുന്നാള്‍ പോലെ അഘോഷിക്കുന്നവരുടെ
ഇടയില്‍ നല്ലൊരു പെരുന്നാള്‍ ദിവസം സ്വപനം കണ്ട് ജീവിക്കുന്നവരും ഉണ്ടെന്നതൊരു യാദാര്‍ത്ഥ്യമാണ്.അഭിപ്രായത്തിന് പ്രത്യേകം നന്ദി.
@ പട്ടേപ്പാടം റാംജി
അഭിപ്രായത്തിന് നന്ദി.
@ ente lokam
നന്ദി. അടക്ക ചാക്കു താഴെ വീണപ്പോള്‍ താഴെയുള്ള വരമ്പിലേക്ക് കയറ്റി വെച്ചു തലയിലേക്ക് കയറ്റി..ആദ്യം വിശദീകരിച്ചതു കൊണ്ട് വീണ്ടുമൊരു ആവര്‍ത്തനം
വരാതിരിക്കാന്‍ വേണ്ടി ഒഴിവാക്കിയതാണ്.
@ സാബിബാവ
നന്ദി..ബാല്യത്തിലെ പെരുന്നാള്‍ പൊലിമ
ഇന്നും കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പറ്റും..പിന്നെ
കഷ്ടപ്പെട്ടു ജീവിക്കുന്നവര്‍ക്കും പെരുന്നാള്‍
ആഘോഷമായിരിക്കും
@ ismail chemmad, ഒഴാക്കന്
വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി.
@ ഹംസ
അതെ...അലിപ്പാന്റെ ബെഞ്ച്:) അഭിപ്രായത്തിന് പ്രത്യേകം നന്ദി
ഹ..ഹ..മബ്രൂക്കിന് മഷ്കൂര്‍..അങ്ങനെ ഞനും ഒരു ഫാദര്ജിയായി:)
@ ഹൈന, റിയാസ് (മിഴിനീര്‍ത്തുള്ളി),മുരളീമുകുന്ദൻ ബിലാത്തിപട്ടണം, Echmukutty, MyDreams,
hafeez , Jishad Cronic, ഒറ്റയാന്
അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി
@ Abdulkader kodungallur
കൂടുതല്‍ എഴുതാന്‍ പ്രചോദിപ്പിച്ചതിന് വളരെ നന്ദി
@ ഉമ്മുഅമ്മാർ
നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ എപ്പോഴും
മനസ്സില്‍ നിന്നു മായാതെ നില്ക്കും..ഇന്നു
തിരിച്ചു ചിന്തിക്കുമ്പോള്‍ എത്രേയേറെ അനുഗ്രഹിക്കപ്പെട്ടവരാണ്
നാം എന്നൊരു സമാധാനവും മനസ്സിനു കിട്ടും. വിശദമായി
അഭിപ്രായം എഴുതിയതിനു വളരെ നന്ദി.
@ഇസ്മായില്‍ കുറുമ്പടി (തണല്‍)
നന്ദി സുഹൃത്തേ..ഹംസക്ക പറഞ്ഞ അലിഫ് മബ്രൂക്ക്
ഞാനൊരു പിതാവയതിനാണ്:) പടച്ചോന്റെ അനുഗ്രഹത്താല്എനിക്കൊരു ആണ്‍കുട്ടി പിറന്നു.എന്റെ വക അലിഫ് മശ്കൂറും നേരുന്നു. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-84426163869030262162010-12-22T13:42:16.931+03:002010-12-22T13:42:16.931+03:00പറയേണ്ട്തൊക്കെ പലരും പറഞ്ഞതിനാല്‍ ഒന്നും പറയുന്നില...പറയേണ്ട്തൊക്കെ പലരും പറഞ്ഞതിനാല്‍ ഒന്നും പറയുന്നില്ല.
പെരുന്നാള്‍ തലേന്ന് എന്ന ഈ പോസ്റ്റ് പെരുത്തിഷ്ട്ടായി.
ആശംസകള്‍ ..
(ഹംസക്ക പറഞ്ഞ 'അലിഫ് മബ്രൂക്' എന്താണെന്ന് ഒന്ന് എല്ലാരും അറിയട്ടെ. അതിനു കിടക്കട്ടെ അഡ്വാന്‍സ് ആയി എന്റെയും 'അല്‍ഫ് മബ്രൂക്')ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-58186755870751129512010-12-22T11:33:39.293+03:002010-12-22T11:33:39.293+03:00എന്താ പറയേണ്ടത് ... നന്നായി എഴുതി.. വായിച്ചപ്പോൾ ...എന്താ പറയേണ്ടത് ... നന്നായി എഴുതി.. വായിച്ചപ്പോൾ കണ്ണുനിറഞ്ഞു പോയി.. കമന്റിൽ സ്വന്തം കഥയാണെന്നു കൂടി കണ്ടപ്പോൾ അധിക പേരും ഇങ്ങനെയൊക്കെ തന്നെയാ അല്ലെ ..? ആ അടക്ക പറിച്ച് കച്ചവടത്തിനെത്തിച്ചത് കണ്ടപ്പോൾ ആകെ വിഷമമായി കൂടെ നോമ്പും ... അവസാനം കിട്ടിയ കാശ് ഡും. പട്ടിണിക്കാരന്റെ നോമ്പും നോമ്പിന്റെ സന്ദേശവും... എല്ലാം ഈ പോസ്റ്റിൽ കണ്ടു പെരുന്നാൽ കോടിയില്ലാതെ പണ്ടൊക്കെ ഒരുപാട് പെരുന്നാൾ എനിക്കും ഉണ്ടായിട്ടുണ്ട്..ഇങ്ങനെയുള്ള പോസ്റ്റ് കാണുമ്പോൾ എന്നെയും അതിൽ ഉൾപ്പെടുത്തി എഴുതിയതു പോലെ തോന്നാറുണ്ട്.. ദൈവം അനുഗ്രഹിച്ച് ഇപ്പോൾ ഒരു പെരുന്നാളിനു തന്നെ ഒന്നിലധികം ഡ്രസ്സ് കാണുമ്പോൾ എനിക്കു പണ്ടത്തെ കാലം ഓർമ്മ വരും.. നന്നയി എഴുതി ആശംസകൾ..Anonymousnoreply@blogger.com