tag:blogger.com,1999:blog-1278147256298262715.post1558881839528866368..comments2023-09-09T14:30:30.300+03:00Comments on തൂതപ്പുഴയോരം...: കാഴ്ച്ചക്കാരന് എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger48125tag:blogger.com,1999:blog-1278147256298262715.post-6220205221352665652014-01-14T11:28:45.635+03:002014-01-14T11:28:45.635+03:00നിത്യ ജീവിതത്തിലെ കാഴ്ചകള്‍ !! ഇത് കഥയല്ല ഒരു സാധ...നിത്യ ജീവിതത്തിലെ കാഴ്ചകള്‍ !! ഇത് കഥയല്ല ഒരു സാധാരണ കാഴ്ച്ച .. നന്നായി പറഞ്ഞു.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-76692810676272535662012-11-03T00:59:36.541+03:002012-11-03T00:59:36.541+03:00നല്ല ഷോട്ടും നല്ല അടിക്കുറിപ്പും.പിന്നെ ഫ്രെയിമില്‍...നല്ല ഷോട്ടും നല്ല അടിക്കുറിപ്പും.പിന്നെ ഫ്രെയിമില്‍ എല്ലാം ഉള്‍പ്പെട്ടാല്‍ സായൂജ്യമായി!.മീഡിയക്കാരെപ്പോലെ ഇന്നു സാധാരണക്കാരനും വെറും കാഴ്ചക്കാരന്,കഴ ഒപ്പിക്കുന്നവന്!..കാലിക പ്രസക്തിയുള്ള കഥ,മുനീര്‍ അഭിനന്ദനങ്ങള്‍!.Kennedyhttp://jermaineqbwt.livejournal.com/649.htmlnoreply@blogger.comtag:blogger.com,1999:blog-1278147256298262715.post-70442594404361933772012-04-22T07:04:44.246+03:002012-04-22T07:04:44.246+03:00ഇന്നിന്റെ നേർകാഴ്ച..!!
വളരെ കുറച്ച് എഴുതിയ നല്ല കഥ...ഇന്നിന്റെ നേർകാഴ്ച..!!
വളരെ കുറച്ച് എഴുതിയ നല്ല കഥ മുനീർ..!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-17973024974268839872012-04-06T08:17:07.764+03:002012-04-06T08:17:07.764+03:00ഇപ്പോള്‍ 'ചാകര' കടപ്പുറത്തല്ല
'വല...ഇപ്പോള്‍ 'ചാകര' കടപ്പുറത്തല്ല

'വല'യെറിയുന്നത് മുക്കുവരുമല്ല!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-5618974377850190732012-04-02T17:59:12.899+03:002012-04-02T17:59:12.899+03:00@ ബെഞ്ചാലി
അഭിപ്രായത്തിന് നന്ദി. എന്റെ ഒരു സുഹൃത്ത...@ ബെഞ്ചാലി
അഭിപ്രായത്തിന് നന്ദി. എന്റെ ഒരു സുഹൃത്തും കെവിന് കാര്ട്ടറിനെക്കുറിച്ചു പറയുകയുണ്ടായി.
ഒരു വിമര്‍ശനത്തില്‍ ഇങ്ങനെ പറയുന്നുണ്ട് . "The man adjusting his lens to take just the right frame of her suffering, might just as well be a predator, another vulture on the scene."
@ അനശ്വര
അഭിപ്രായത്തിനു നന്ദി അനശ്വര. പലപ്പോഴും നമുക്ക് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യാന്‍ മറന്ന് മറ്റുള്ളവര്‍ അത് ചെയ്തു കാണുമ്പോള്‍ സ്വയം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്.
@ സോണറ്റ്
താങ്കള്‍ എഴുതിയത് അങ്ങ്ങ്ങിനെയായില്ലല്ലോ..ഞാന്‍ ഉദ്ദേശിക്കുന്നതും അത് തന്നെയാണ് . ഒരു കഥ ഉള്‍ക്കൊണ്ട് അഭിപ്രയമാവുംമ്പോള് ആ കഥയില്‍ ഉദ്ദേശിക്കുന്ന ആശയവുമായി ബന്ധപ്പെട്ടിട്ടാവും. മിക്ക അഭിപ്രായവും ആ രീതിയില്‍ തന്നെയാണ് വന്നിരിക്കുന്നതും .മനസ്സില്‍ വന്ന ഒരു ആശയം കഥയാക്കി എന്നല്ലാതെ ഒരനുഭവത്തില്‍ നിന്നും ഉള്ക്കൊന്ടതെല്ല ഇത്.എന്നാല്‍ വായിച്ചവര്എല്ലാം ഇന്ന് കാണുന്ന കാര്യമാണ്ന്നഭിപ്രായപ്പെടുമ്പോള് വിമര്‍ശിക്കേണ്ട കാര്യമാണ്ന്നത് ശരി തന്നെയല്ലേ.

@ വെട്ടത്താന്‍
അതെ..തനിക്ക് കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ബ്ലോഗ്ഗ് സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

@ മുല്ല്ല
അഭിപ്രായത്തിനു നന്ദി. ക്യാമറയില്‍ ഇതൊക്കെ പകര്‍ത്തി പുറം ലോകത്തെത്തിച്ച് സഹതപിച്ചാല്‍ എല്ലാം ആയെന്ന് വിശ്വസിക്കുന്നവരുടെ കാലമാണിന്ന്.
@ റാംജി
അതെ..റാംജി അതുള്‍ക്കൊണ്ട് പറഞ്ഞിരിക്കുന്നു.വാര്‍ത്തകള്‍ പറഞ്ഞ് വെറുതെ സഹതപിക്കുകയല്ലാതെ തന്നെക്കൊണ്ടെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കില്ല.അഭിപ്രായത്തിനു വളരെ നന്ദി

@ ഏലയോടന്‍
അഭിപ്രായത്തിനു നന്ദി ഏലയോടന്‍. അതുകൊണ്ടാണ് ഇന്നത്തെ കാലത്ത് ആരെങ്കിലും മനുഷ്യത്വപരമായി വല്ലതും ചെയ്യുന്നത് കാണുമ്പോള്‍ വന്‍ പ്രാധാന്യം ലഭിക്കുന്നത്.ഓരോരുത്തരും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാതെ അതൊക്കെ ചിലര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുനതാണെന്ന് വിശ്വസിച്ചിരിക്കുന്നത്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-84636791177128034042012-04-02T17:52:19.674+03:002012-04-02T17:52:19.674+03:00Harinath,Vettathan,ചെറുവാടി,ഏലയോടന്‍,മുല്ല,നിശാസുര...Harinath,Vettathan,ചെറുവാടി,ഏലയോടന്‍,മുല്ല,നിശാസുരഭി,വില്ലേജ്മാന്‍,T.P ഷുക്കൂര്‍,Blessy Rony,ente lokam,Prabhan,khaadu,മുരളീമുകുന്ദന്‍,സലാം,കുമാരന്,യാത്രക്കാരന്,അനുപമ,മിനി.എം.ബി,കുഞ്ഞൂസ്,മുഹമ്മദ്കുട്ടി,സഹയാത്രികന്,ലീല,മെഹദ്മഖ്ബൂല്,ഏചുമുകുട്ട്യ്,ചന്തുനായറ്,റിയാസ്,വി.എ,P V Ariel,ഷെറീഫ് കൊട്ടാരക്കര,ഒരു ദുബായ്ക്കാരന്,ആയിരങ്ങളില്‍ ഒരുവന്,മാനവധ്വനി,ജയരാജ്.

നന്ദി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-60199715653190318602012-03-19T12:19:57.532+03:002012-03-19T12:19:57.532+03:00വളരെ കുറച്ച് എഴുതി......ശക്തമായി അവതരിപ്പിച്ചു. അഭ...വളരെ കുറച്ച് എഴുതി......ശക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-13125768059306255692012-03-19T08:50:05.426+03:002012-03-19T08:50:05.426+03:00നല്ല വൃത്തിയായി തന്നെ കാര്്യങ്ങളെ പറഞ്ഞു..
അഭിനന്ദ...നല്ല വൃത്തിയായി തന്നെ കാര്്യങ്ങളെ പറഞ്ഞു..
അഭിനന്ദനങ്ങള്‍..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-43712559208845505582012-03-17T22:43:43.920+03:002012-03-17T22:43:43.920+03:00ഇവിടെ ഇതാദ്യം
ഇരിപ്പിടത്തില്‍ നിന്ന്
ഇവിടെയത്തി....ഇവിടെ ഇതാദ്യം
ഇരിപ്പിടത്തില്‍ നിന്ന്
ഇവിടെയത്തി.
ഇന്നിന്റെ കഥ
തികച്ചും കാലോചിതം
ആശംസകള്‍Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-82764315850154843242012-03-17T20:50:17.409+03:002012-03-17T20:50:17.409+03:00പയ്യന്‍സേ! ഇദ്ദ് കലക്കി മോനേ!...ആയിരമായിരം അഭി...പയ്യന്‍സേ! ഇദ്ദ് കലക്കി മോനേ!...ആയിരമായിരം അഭിനന്ദനങ്ങള്‍.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-50675732608827188712012-03-17T17:18:54.052+03:002012-03-17T17:18:54.052+03:00സൊണറ്റിന്റെ സംശയം എനിക്കും. എഴുത്തുകാരന് എവിടെയിരു...സൊണറ്റിന്റെ സംശയം എനിക്കും. എഴുത്തുകാരന് എവിടെയിരുന്നാണ് മുറിവൊപ്പുന്നത് ?viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-37670735496525731252012-03-17T11:22:48.787+03:002012-03-17T11:22:48.787+03:00ഇവിടെ എന്തെഴുതി വെച്ചാലും അതീ കഥയിലെ നായകന്റെ ശീലം...ഇവിടെ എന്തെഴുതി വെച്ചാലും അതീ കഥയിലെ നായകന്റെ ശീലം പോലെ ആവില്ലേ മുനീര്‍!!!ദുരന്ത മുഖത്ത് നിന്നുകൊണ്ടും ത്രെഡ് മെനയുന്ന കഥാകാര്‍ ..എഴുത്തുകാര്‍ ...മനുഷ്യന്റെ മനസ്സിനിതെന്തു സംഭവിച്ചു ??എല്ലാം പ്രഹസനം അല്ലെ ?
എഴുത്ത് കൊള്ളാം ..നല്ല ഫീല്‍ ഉണ്ട് ..ആശംസകള്‍
പ്രാര്‍ത്ഥനയോടെ സൊണെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-47948419501609981432012-03-17T10:44:38.551+03:002012-03-17T10:44:38.551+03:00നന്നായി എഴുതിയിരിക്കുന്നൂ,,,മിനിക്കഥയല്ലാ...ഇത് കഥ...നന്നായി എഴുതിയിരിക്കുന്നൂ,,,മിനിക്കഥയല്ലാ...ഇത് കഥയാണു...എല്ലാവരും പറഞ്ഞുകഴിഞ്ഞു..എന്നാലും വളരെ നന്നായി എന്ന എന്റെ അഭിപ്രായം ഇവിടെ കുറിക്കറ്റെ....എല്ലാ ഭാവുകങ്ങളും...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-35277967655760250162012-03-17T09:17:14.904+03:002012-03-17T09:17:14.904+03:00ഇന്നിന്റെ നേര് കാഴ്ച....
ഈ മിനിക്കഥ ഇഷ്ടായി മുനീര...ഇന്നിന്റെ നേര് കാഴ്ച....
ഈ മിനിക്കഥ ഇഷ്ടായി മുനീര്‍. ഇവിടെ എത്തിച്ച ഇരിപ്പിടത്തിനു നന്ദി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-8153509330226100852012-03-17T08:41:08.594+03:002012-03-17T08:41:08.594+03:00ഷെയർ ചെയ്യുന്ന കാഴ്ചകളുടെ വിർച്വൽ സഹാനുഭൂതിയിൽ അഭി...ഷെയർ ചെയ്യുന്ന കാഴ്ചകളുടെ വിർച്വൽ സഹാനുഭൂതിയിൽ അഭിരമിക്കുന്നവർക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് ആയി കഥ. കൈയ്യടക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. ആശംസകൾ.AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-74890627203798676142012-03-17T06:49:43.627+03:002012-03-17T06:49:43.627+03:00കഥ മികച്ചു നില്ക്കുന്നു.. ചെറുവാടി പറഞ്ഞത് പോലെ ച...കഥ മികച്ചു നില്ക്കുന്നു.. ചെറുവാടി പറഞ്ഞത് പോലെ ചെറുതില്‍ ഭംഗിയായി തന്നെ ആ കാഴ്ചകള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നുManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-56895162597892781002012-03-12T20:46:32.137+03:002012-03-12T20:46:32.137+03:00.നല്ല സന്ദർഭോചിതമായ രംഗങ്ങൾ മനസ്സിൽ തട്ടുംവിധം അവത....നല്ല സന്ദർഭോചിതമായ രംഗങ്ങൾ മനസ്സിൽ തട്ടുംവിധം അവതരിപ്പിച്ചു. മാനവധ്വനി പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ കാണുന്ന പല അപകടാവസ്ഥകളേയും കണ്ടില്ലെന്നു നടിക്കുന്ന നമ്മളെയോർത്ത് നമ്മൾ വ്യാകുലപ്പെടേണ്ടിവരുന്നു. ചുരുക്കം വരികളിൽ നല്ലതുപോലെ എഴുതി. അഭിനന്ദനം.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-11468085883551997632012-03-12T10:59:15.431+03:002012-03-12T10:59:15.431+03:00ഇന്നിന്റെ മുഖം...നന്നായി മുനീര്‍.ഇന്നിന്റെ മുഖം...നന്നായി മുനീര്‍.റിയാസ് തളിക്കുളംhttps://www.blogger.com/profile/06786095434642767372noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-48450520773942310422012-03-06T19:52:11.629+03:002012-03-06T19:52:11.629+03:00മിനിക്കഥ നന്നായി ഇഷ്ടപ്പെട്ടു. ഓരൊന്നിനും അപ്പപ്പോ...മിനിക്കഥ നന്നായി ഇഷ്ടപ്പെട്ടു. ഓരൊന്നിനും അപ്പപ്പോള്‍ തന്നെ മനസ്സില്‍ കണക്കാക്കിയ അടിക്കുറിപ്പുകള്‍ ആകര്‍ഷണീയങ്ങളാണ്. ഞാനും ഈക്കൂട്ടത്തില്‍ ഒരാളാണ് എന്ന് തോന്നിയത് കൊണ്ട് ഒന്നും പറയാനില്ല. രാവിലെ ഒരാള്‍ ബൈക്കില്‍ നിന്ന് വീണത് കണ്ടു. അല്പനേരം ഞാന്‍ മിണ്ടാതെ നിന്നതെ ഉള്ളു.. അടുത്ത് പോയില്ല ; ഒന്നും അന്വേഷിച്ചതും ഇല്ല. അപ്പോള്‍ തന്നെ അവിടെ എത്തിയ ചെറുപ്പക്കാരന് അയാളെ എഴുനേല്പ്പിക്കുനതും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ പോവുകയും ചെയ്തു.{എന്തൊ ഒരു കുറ്റബോധം തോന്നിയത് കൊണ്ട് ഇത് വായിച്ചപ്പോള്‍ ഇവിടെ എഴുതി..}അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-63500573673193597662012-03-03T08:51:38.222+03:002012-03-03T08:51:38.222+03:00പണ്ടു പത്രങ്ങളിൽ വന്ന ഒരു വാർത്തയും ചിത്രവും ഓർമ്മ...പണ്ടു പത്രങ്ങളിൽ വന്ന ഒരു വാർത്തയും ചിത്രവും ഓർമ്മിച്ചു പോയി തിരുവനന്തപുരത്താണെന്നു തോന്നുന്നു മാനസിക വിഭ്രാന്തിയുള്ള ഒരാൾ കുളത്തിലേക്ക് എടുത്തു ചാടിയപ്പോൾ, അയാളെ രക്ഷിക്കാൻ ശ്രമിച്ച സെക്ക്യൂരിറ്റി ഉദ്യോഗസ്ഥനെ അയാൾ മുക്കി കൊല്ലുകയാണ്.. അതിന്റെ ഫോട്ടോ എടുത്തും കൊണ്ട് കുളത്തിന്റെ കരയിൽ നിൽക്കുകയാണ് ആൾക്കൂട്ടം .. സെക്ക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ശവത്തിന്റെ ഫോട്ടോയും കൂടി ഭംഗിയായി എടുത്ത് പത്രങ്ങളിൽ കൊടുത്തപ്പോൾ അവരൊക്കെ ആത്മ നിർവ്രുതി അനുഭവിച്ചു കാണണം.. ആ നിമിഷം അയാളെ രക്ഷിക്കാൻ കുളത്തിലേക്ക് ചാടിയെങ്കിൽ ഒരു ജീവൻ തന്നെ രക്ഷപ്പെടുത്താമായിരുന്നു..

നന്നായി അവതരിപ്പിച്ചു.. ഭാവുകങ്ങൾ നേരുന്നു..
----------------മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-1127394971585966182012-03-01T22:47:17.355+03:002012-03-01T22:47:17.355+03:00ഇന്നിന്റെ നേർകാഴ്ച.. നല്ല കഥ മുനീർ..!!ഇന്നിന്റെ നേർകാഴ്ച.. നല്ല കഥ മുനീർ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-30129323516138061332012-03-01T10:45:22.078+03:002012-03-01T10:45:22.078+03:00kalika prasakthiyulla vishayam.... bhavukangal.......kalika prasakthiyulla vishayam.... bhavukangal..... pinne blogil puthiya post.... EE ADUTHA KALATHU..... vayikkane...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-49377530562210818512012-02-16T12:24:21.656+03:002012-02-16T12:24:21.656+03:00സുഡാനി പൈതലിനരികിൽ ജീവൻ പോകാൻ കാത്തുനിൽക്കുന്ന കഴു...സുഡാനി പൈതലിനരികിൽ ജീവൻ പോകാൻ കാത്തുനിൽക്കുന്ന കഴുകനെ ഒപ്പിയെടുത്ത കെൽവിൻ കാർട്ടറാണ് മനസ്സിലേക്കുവന്നത്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-90665795200693229472012-02-15T12:48:46.833+03:002012-02-15T12:48:46.833+03:00‘മനുഷ്യത്വം മരവിച്ച മനുഷ്യരേ..ലജ്ജിക്കുക ‘! എന്ന ...‘മനുഷ്യത്വം മരവിച്ച മനുഷ്യരേ..ലജ്ജിക്കുക ‘! എന്ന അടിക്കുറിപ്പോടെ കളം വിടാനൊരുങ്ങിയ അയാള്‍....!!!ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-3042605751830422342012-02-13T22:20:14.485+03:002012-02-13T22:20:14.485+03:00എല്ലാം കാമറക്കാഴ്ചകളയി മാറിയ ഇന്ന്..!!എല്ലാം കാമറക്കാഴ്ചകളയി മാറിയ ഇന്ന്..!!majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.com