tag:blogger.com,1999:blog-1278147256298262715.post1849092420038445692..comments2023-09-09T14:30:30.300+03:00Comments on തൂതപ്പുഴയോരം...: നന്ദി ഞാനെത്ര ചൊല്ലേണ്ടു.. എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger32125tag:blogger.com,1999:blog-1278147256298262715.post-8228726880466842142011-07-26T15:29:00.205+03:002011-07-26T15:29:00.205+03:00നന്നായിട്ടുണ്ട്............. ആശംസകള്നന്നായിട്ടുണ്ട്............. ആശംസകള്മനോജ് മേനോന്https://www.blogger.com/profile/06504238094919028597noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-88622029012462161232011-07-26T15:28:49.898+03:002011-07-26T15:28:49.898+03:00നന്നായിട്ടുണ്ട്............. ആശംസകള്നന്നായിട്ടുണ്ട്............. ആശംസകള്മനോജ് മേനോന്https://www.blogger.com/profile/06504238094919028597noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-68517899502262013942011-04-17T12:38:26.505+03:002011-04-17T12:38:26.505+03:00vishu aashamsakal.....vishu aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-4735286523105098262011-04-17T12:05:41.040+03:002011-04-17T12:05:41.040+03:00@ mayflowers, മഞ്ഞുതുള്ളി, ഇസ്മായില്‍ കുറുമ്പടി അത...@ mayflowers, മഞ്ഞുതുള്ളി, ഇസ്മായില്‍ കുറുമ്പടി അതിരുകള്‍/മുസ്തഫ പുളിക്കൽ, khader patteppadam, MyDreams,
jayarajmurukkumpuzha, ബെഞ്ചാലി,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം
നന്ദി മുരളിയേട്ടാ.അതെ..എത്ര പറഞ്ഞാലും തീരാത്ത
നന്ദികള് തന്നെ..പകരം വെക്കാന്‍ കഴിയാത്ത നിമിഷങ്ങളെ സമ്മാനിച്ചവര്‍. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-59028731493657051042011-04-02T12:03:37.919+03:002011-04-02T12:03:37.919+03:00അമ്മയും ഏട്ടനും, സ്നേഹത്തിന്റെ രണ്ടത്താണികള്‍...ഇഷ...അമ്മയും ഏട്ടനും, സ്നേഹത്തിന്റെ രണ്ടത്താണികള്‍...ഇഷ്ടായിബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-56753146035353500852011-03-29T15:30:55.113+03:002011-03-29T15:30:55.113+03:00manoharamaya kavithakal.... bhavukangal...........manoharamaya kavithakal.... bhavukangal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-14100972430493823782011-03-17T10:49:45.850+03:002011-03-17T10:49:45.850+03:00രണ്ട് കുട്ടി കവിതകള്രണ്ട് കുട്ടി കവിതകള്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-9819545403299093922011-03-15T00:18:21.916+03:002011-03-15T00:18:21.916+03:00സ്നേഹത്തിന്റെ ...ത്യാഗത്തിന്റെ
രണ്ടൂം ഇഷ്ട്ടായി.....സ്നേഹത്തിന്റെ ...ത്യാഗത്തിന്റെ
രണ്ടൂം ഇഷ്ട്ടായി....

ആ പ്രതിരൂപങ്ങളെയെല്ലാം മനസ്സിനുള്ളീൽ നിന്നുമെടൂത്ത് വരികളിൽ കൂടി ആവാഹിച്ചിരിക്കുന്നൂ...!

“ഒരു നേര്‍ത്ത തലോടലായ് ആശ്വാസമരുളുന്ന
നിശ്ശബ്ദ നിസ്വാര്‍ത്ഥ രൂപം
നന്ദി നേരുന്നു.. ഒരായിരം. . . “

പാഞ്ഞാലൂം തീരാത്ത നന്ദികളാണാല്ലോ അമ്മയോടും സഹോദരനോടുമൊക്കയെന്നുമെന്നും..അല്ലേ മുനീറെ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-47625059948506705692011-03-14T18:14:05.103+03:002011-03-14T18:14:05.103+03:00അമ്മയെ നന്ദിയില്‍ ഒതുക്കാന്‍ പറ്റുമോ..?. വല്ല്യേട്...അമ്മയെ നന്ദിയില്‍ ഒതുക്കാന്‍ പറ്റുമോ..?. വല്ല്യേട്ടന് കൂടുതല്‍ നന്നായി തോന്നി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-43952098056333851582011-03-13T23:07:11.427+03:002011-03-13T23:07:11.427+03:00കാമുകിയെ പ്രീതിപ്പെടുത്താന്‍ മാതാവിന്റെ കരള്‍ പറിച...കാമുകിയെ പ്രീതിപ്പെടുത്താന്‍ മാതാവിന്റെ കരള്‍ പറിച്ചുകൊണ്ടോടുന്ന മകന് തട്ടിത്തടഞ്ഞു വീണപ്പോള്‍ കയ്യിലിരുന്ന മാതൃഹൃദയം അയ്യോ മകനെ എന്നു നീട്ടിവിളിച്ച മാതൃത്വത്തെ ഇന്ന് ആര് വിലമതിക്കുന്നു.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-29281455678011403642011-03-13T15:00:40.968+03:002011-03-13T15:00:40.968+03:00അര്‍ത്ഥഗര്‍ഭമായ രണ്ടു നല്ല കവിതകള്‍.
ദുര്‍ഗ്രാഹ്യത ...അര്‍ത്ഥഗര്‍ഭമായ രണ്ടു നല്ല കവിതകള്‍.
ദുര്‍ഗ്രാഹ്യത തീരെയില്ല എന്നത് മേന്മ തന്നെ.
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-38177218309062462472011-03-13T09:07:33.615+03:002011-03-13T09:07:33.615+03:00എനിക്ക് കൂടുതലിഷ്ടപ്പെട്ടത് വല്യേട്ടന് ആണ്....ആശ...എനിക്ക് കൂടുതലിഷ്ടപ്പെട്ടത് വല്യേട്ടന് ആണ്....ആശംസകള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-1278147256298262715.post-42128067213149673232011-03-13T06:28:11.808+03:002011-03-13T06:28:11.808+03:00ഒരു ജന്മം കൊണ്ട് തീരുമോ?
അര്‍ത്ഥവത്തായ വാക്കുകള്‍....ഒരു ജന്മം കൊണ്ട് തീരുമോ?
അര്‍ത്ഥവത്തായ വാക്കുകള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-85953769784907546302011-03-12T21:06:29.530+03:002011-03-12T21:06:29.530+03:00അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
@ Shukoor
...അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

@ Shukoor
അതു തന്നെ..
@ നരിക്കുന്നൻ

ഒരു പക്ഷേ രണ്ടു കവിതകളും തമ്മിലുള്ള ബന്ധം വളരെ നന്നായിത്തന്നെ താങ്കള്‍ വിവരിച്ചു..ഈ അഭിപ്രായം എനിക്ക് വല്ലാതെ ഇഷ്ടമായി കെട്ടോ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-38100694787601228292011-03-12T20:33:03.836+03:002011-03-12T20:33:03.836+03:00എത്ര എഴുതിയാലും തീരാത്ത കടപ്പാടിന്റെ രണ്ട് ഭാവങ്ങൾ...എത്ര എഴുതിയാലും തീരാത്ത കടപ്പാടിന്റെ രണ്ട് ഭാവങ്ങൾ.. അമ്മയെന്ന സ്നേഹത്തിന് പകരം വെക്കാൻ ഒന്നും ഈ ഭൂമിയിലില്ല. തിരിച്ച് കൊടുത്താലും ഇല്ലങ്കിലും അവർ സ്നേഹത്തിന്റെ മൂർത്തീഭാവമാണ്. പക്ഷെ, പലപ്പോഴും ബന്ധങ്ങളുടെ കെട്ടുപിണച്ചിലിൽ സ്വയം ജീവിക്കാൻ മറന്ന് പോകുന്ന ജ്യേഷ്ടന്മാർ എപ്പോഴെങ്കിലും തിരിഞ്ഞ് നോക്കുന്നവരായിരിക്കും. വേണ്ടിയിരുന്നോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കുന്നവരായിരിക്കും.. തന്റെ വിയർപ്പിൽ കിളർത്ത് തനിക്ക് നേരെ വിരൽചൂണ്ടുന്നവരുടെ മുന്നിൽ പരാചിതനായി തലകുനിക്കുന്നവരായിരിക്കും. എങ്കിലും തന്റെ തണലിൽ വളർന്ന് പന്തലിക്കുന്നവരെ നോക്കി സംതൃപ്തിയോടെ ഇരുളിനെ പുൽകുന്നവർ.... കവിതകൾ ഇഷ്ടായി..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-34570841126642782892011-03-12T16:07:04.282+03:002011-03-12T16:07:04.282+03:00രണ്ടു കവിതകളും നന്നായി.രണ്ടു കവിതകളും നന്നായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-60115200952604254702011-03-12T09:05:38.832+03:002011-03-12T09:05:38.832+03:00പെട്ടൊന്ന് വായിച്ചെടുക്കാന്‍ പറ്റുന്ന ലളിതമായ വരിക...പെട്ടൊന്ന് വായിച്ചെടുക്കാന്‍ പറ്റുന്ന ലളിതമായ വരികള്‍.
നല്ല ആസ്വാദനം.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-9840826191549672222011-03-11T23:29:20.542+03:002011-03-11T23:29:20.542+03:00രണ്ടുകവിതകളും നല്ല അർത്ഥസമ്പുഷ്ടം.
ഇഷ്ടമായി.രണ്ടുകവിതകളും നല്ല അർത്ഥസമ്പുഷ്ടം.
ഇഷ്ടമായി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-78082352433058759482011-03-11T20:39:33.544+03:002011-03-11T20:39:33.544+03:00ലളിതമായ വരികളിലൂടെ രണ്ടു കവിതകളും നന്നാക്കി.ലളിതമായ വരികളിലൂടെ രണ്ടു കവിതകളും നന്നാക്കി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-16783091048011442572011-03-11T19:15:22.657+03:002011-03-11T19:15:22.657+03:00എത്ര നല്ല അര്‍തഥവത്തായ വരികള്‍......!!എത്ര നല്ല അര്‍തഥവത്തായ വരികള്‍......!!പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-56157744815715271492011-03-11T18:46:27.269+03:002011-03-11T18:46:27.269+03:00ലളിതമായ വരികള്‍ ,വായനക്കാരന്റെ മനോവ്യാപാരങ്ങള്‍ രച...ലളിതമായ വരികള്‍ ,വായനക്കാരന്റെ മനോവ്യാപാരങ്ങള്‍ രചനക്ക് വ്യാഖ്യാനമെഴുതുന്ന രസതന്ത്രം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-68271301266326137972011-03-11T17:30:52.867+03:002011-03-11T17:30:52.867+03:00അമ്മ, ഏട്ടന്, രണ്ടും സ്നേഹത്തിന്റെ രണ്ടു അത്താണിക...അമ്മ, ഏട്ടന്, രണ്ടും സ്നേഹത്തിന്റെ രണ്ടു അത്താണികള്‍ തന്നെ. കവിത അതീവ ഹൃദ്യമായി. മുനീറിന്റെ പതിവുകളില്‍ നിന്ന് ഒരു പുതുമയുമായി.
ലാളിത്യ ഭംഗിയും, ഗ്രാമീണ നിഷ്കളങ്കതയും നിറഞ്ഞു നില്ക്കുന്ന വരികള്‍. നല്ല പോസ്റ്റ്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-56068842433296158542011-03-11T16:25:50.675+03:002011-03-11T16:25:50.675+03:00ലളിതമായ വരികള്‍ .
മനസ്സില്‍ സ്വാന്തനവും ചിന്തയു...ലളിതമായ വരികള്‍ .
മനസ്സില്‍ സ്വാന്തനവും ചിന്തയും
കിനിയുന്ന അവതരണം. നന്നായിട്ടുണ്ട്.
ആശംസകള്‍ മുനീര്‍ .ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-21038652084734173822011-03-11T16:03:37.155+03:002011-03-11T16:03:37.155+03:00കവിതകൾക്ക് ഒരു നാടൻ കരുത്തുണ്ട്.കവിതകൾക്ക് ഒരു നാടൻ കരുത്തുണ്ട്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-76901485118984956262011-03-11T15:39:15.739+03:002011-03-11T15:39:15.739+03:00എനിക്ക് ഈ രണ്ട് ചെറുകവിതകളും വളരെ ഇഷ്ടമായി. എന്താ ...എനിക്ക് ഈ രണ്ട് ചെറുകവിതകളും വളരെ ഇഷ്ടമായി. എന്താ കാരണം? സാധാരണ ഏത് ബ്ലോഗ് കവിതയിലും സ്ഥായിയായ ഭാവം നിരാശയും നഷ്ടവും നന്മയെ തിന്മ കീഴടക്കുന്നതുമൊക്കെയാണ്. ഒരിക്കല്‍ ഞാന്‍ ഏതോ ബ്ലോഗില്‍ ഇങ്ങിനെ അഭിപ്രായമെഴുതി; “ഇനിയും ഒത്തിരി നന്മകള് അവശേഷിക്കുന്നുണ്ടല്ലോ, അവയെപ്പറ്റിയും രണ്ട് വരി എഴുതിക്കൂടേ” എന്ന്. അഭിനന്ദനങ്ങള്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com