tag:blogger.com,1999:blog-1278147256298262715.post7969653563170785086..comments2023-09-09T14:30:30.300+03:00Comments on തൂതപ്പുഴയോരം...: അലി ഉസ്താദ് - ഒരു ഓർമ്മക്കുറിപ്പ്. എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger16125tag:blogger.com,1999:blog-1278147256298262715.post-26036618468019012452015-07-07T00:58:22.447+03:002015-07-07T00:58:22.447+03:00ali usthathine oorkathavarayi thoothayil oralum un...ali usthathine oorkathavarayi thoothayil oralum undavilla .thanks muneerAnonymoushttps://www.blogger.com/profile/10711635278905862248noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-83794762493648009632015-04-29T05:18:09.584+03:002015-04-29T05:18:09.584+03:00SUPERB POST I EVER SEEN ... BEST OF LUCK ... AND N...SUPERB POST I EVER SEEN ... BEST OF LUCK ... AND NOW ALSO AM PROUD TO BE A THOOTHAKAARAN.......Anonymoushttps://www.blogger.com/profile/10162151090098939311noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-66498090183746028442013-03-05T09:31:19.410+03:002013-03-05T09:31:19.410+03:00വളരെ വ്യത്യസ്തതയുള്ള പോസ്റ്റ് !എല്ലാ ആശംസകളും.വളരെ വ്യത്യസ്തതയുള്ള പോസ്റ്റ് !എല്ലാ ആശംസകളും.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-56998721737240642502013-01-18T22:03:17.589+03:002013-01-18T22:03:17.589+03:00ഇന്നാണിട്ടോ വായിച്ചത് ,ഉസ്താദിന്റെ സ്മരണകള്‍ ഈ ശിഷ...ഇന്നാണിട്ടോ വായിച്ചത് ,ഉസ്താദിന്റെ സ്മരണകള്‍ ഈ ശിഷ്യനിലൂടെ ഇവിടെ പകര്‍ത്തിയത് തികച്ചും ഉചിതമായി ,ഇന്ന് വായിച്ച ബ്ലോഗുകളില്‍ മനസ്സു നിറഞ്ഞ ഒരു പോസ്റ്റ് .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-10249992875756368282012-12-14T17:12:49.155+03:002012-12-14T17:12:49.155+03:00അലി ഉസ്താദ് വായനക്കാരുടെയും പ്രിയപ്പെട്ടവനായി മാറി...അലി ഉസ്താദ് വായനക്കാരുടെയും പ്രിയപ്പെട്ടവനായി മാറി.
ചൂരലുമായി വരുന്ന ഉസ്താദുമാര്‍ക്കിടയില്‍ ഈ വ്യത്യസ്തനായ ഉസ്താദിനെ ലഭിച്ച കുഞ്ഞുങ്ങളെത്ര ഭാഗ്യവാന്മാരാണ്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-61772488684741819742012-12-04T22:59:10.790+03:002012-12-04T22:59:10.790+03:00അലി ഉസ്താതിനുള്ള ആര്‍ദ്രമായ സ്മരണിക. മദ്രസ്സ അദ്ധ്...അലി ഉസ്താതിനുള്ള ആര്‍ദ്രമായ സ്മരണിക. മദ്രസ്സ അദ്ധ്യാപകന്, ഒരു സമൂഹത്തെ നേര് വഴിക്ക് നയിക്കാനുതകുന്ന പ്രഭാഷണങ്ങള്‍ നടത്തി, ഫുട്ബാളിനെ നെഞ്ചിലേറ്റിയ ഉസ്താദിന് ഉസ്താദിനെ നെഞ്ചിലേറ്റിയ തൂത്ക്കാരുടെ കൂടെ പ്രാര്‍ത്ഥനയോടെ.... Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-77138301171314579502012-11-20T15:34:44.847+03:002012-11-20T15:34:44.847+03:00ആദരാഞ്ജലികള്‍...
ഇനിയും നല്ല പോസ്റ്റുകള്‍ പോരട്ടെ....ആദരാഞ്ജലികള്‍...
ഇനിയും നല്ല പോസ്റ്റുകള്‍ പോരട്ടെ..
ആശംസകള്‍...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-40581938538981559582012-11-16T15:57:31.745+03:002012-11-16T15:57:31.745+03:00സ്മരണാഞ്ജലികള്‍...
തികച്ചും ഹൃദയസ്പര്‍ശി ആയിരുന്നു ...സ്മരണാഞ്ജലികള്‍...
തികച്ചും ഹൃദയസ്പര്‍ശി ആയിരുന്നു കുറിപ്പുകള്‍... തൂത പുഴയോരം എന്റെ ജന്മ ദേശമായാത് കൊണ്ടാവാം.. കൂടുതല്‍ വായനാ സുഖം ലഭിച്ചു
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൂതയെ കുറിച്ച് ഞാനും ഒന്ന് പോസ്റ്റിയിരുന്നു....
http://entesathram.blogspot.com/2008/06/blog-post.htmlമുസ്തഫ പെരുമ്പറമ്പത്ത്https://www.blogger.com/profile/14174613008673717408noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-43608473766010667432012-11-08T20:08:30.593+03:002012-11-08T20:08:30.593+03:00ഇത്തരം സ്നേഹ സമ്പന്നരായ അദ്ധ്യാപകര്‍ ഇന്ന്
വിരളമായ...ഇത്തരം സ്നേഹ സമ്പന്നരായ അദ്ധ്യാപകര്‍ ഇന്ന്
വിരളമായിക്കൊണ്ടിരിക്കുന്നു. ഈ ഓര്‍മ്മക്കുറിപ്പ്
വളരെ നന്നായി അവതരിപ്പിച്ചു.
അടുത്തിടെ ഞാനും ഒരു പോസ്റ്റു, തികച്ചും അവിചാരിതമായി
എന്റ് ഒരു അദ്ധ്യാപകനോടുള്ള ബന്ധത്തില്‍ കുറിച്ചിരുന്നു.
"കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും എന്നാ തലക്കെട്ടില്‍
സമയ ലഭ്യതയനുസരിച്ച് നോക്കുമല്ലോ.
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-725862409233064742012-11-08T00:11:56.950+03:002012-11-08T00:11:56.950+03:00@ അജിത് ഭായ്..നന്ദി
അതെ..കുറച്ചു തിരക്കിലാണ്..
@വ...@ അജിത് ഭായ്..നന്ദി
അതെ..കുറച്ചു തിരക്കിലാണ്..
@വെട്ടതതാൻ.
നന്ദി.അതെ ഗുരു ശിഷ്യനു നൽകുന്ന പാഠങ്ങൾ മനസ്സിൽ പതിയുമ്പോഴാണ് ഓർമ്മയിൽ മായാതെ നിൽക്കുക.
@Anjali
നന്ദി
@ Mohammed kutty Irimbiliyam
ആമീൻ..അഭിപ്രായത്തിന് നന്ദി. അതെ സമീപനങ്ങളിലുള്ള വ്യത്യസ്ഥത മനുഷ്യരെ ശ്രേഷ്ടരാക്കുന്നു.മാതൃകാധ്യാപകർ നല്ല കുറേ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്.
@ ബിലാത്തിപട്ടണം.
നന്ദി
@ റാംജി.
നന്ദി റാംജി.. ഗ്രാമം ഏറ്റെടുക്കുന്ന വ്യക്തികളുടെ ജീവിതം ഏല്ലാവരുടെയും ഓർമ്മകളിൽ നിന്നും മായാതെ നിൽക്കുന്നതാണ്.
എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-48931075667439060732012-11-04T18:07:26.867+03:002012-11-04T18:07:26.867+03:00അലി ഉഷ്താതിനെ പോലെ എല്ലാ ഗ്രാമങ്ങളിലും ഇങ്ങിനെ ഓര്...അലി ഉഷ്താതിനെ പോലെ എല്ലാ ഗ്രാമങ്ങളിലും ഇങ്ങിനെ ഓര്‍ത്തെടുക്കാന്‍ പറ്റിയ അല്ല ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്ത വ്യക്തിത്വങ്ങള്‍ ഏറെ കാണാന്‍ കഴിയും. സ്നേഹത്തിന്റെ നിറകുടങ്ങള്‍
ഏറ്റവും നല്ല ഗുരുദക്ഷിണ നല്കിയ പോസ്റ്റ് മുനീര്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-20321368401992473832012-11-04T15:21:20.718+03:002012-11-04T15:21:20.718+03:00അലി ഉസ്താതിന്റെ
ഈ വീരചരിത്രം എഴുതി
കാണിക്ക വെച്ച...അലി ഉസ്താതിന്റെ
ഈ വീരചരിത്രം എഴുതി
കാണിക്ക വെച്ചതുതന്നെയാണ്..
മുനീർ അദ്ദേഹത്തിന് നൽകിയ ഏറ്റവും
നല്ല ഗുരുദക്ഷിണയും , സ്മരണാഞ്ജലിയും കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-17713310725948435512012-11-04T08:54:14.885+03:002012-11-04T08:54:14.885+03:00ഈ തൂതപ്പുഴയോരത്ത് വന്നിട്ട് കുറേയായി....ഗുണപാഠമുള്...ഈ തൂതപ്പുഴയോരത്ത് വന്നിട്ട് കുറേയായി....ഗുണപാഠമുള്ള പോസ്റ്റ് ഇതാണ് മാതൃകാധ്യാപകന് !ഇവര്‍ ജീവിക്കുന്നു മരണത്തിലും.കാവ്യാല്‍മകമായി പറയുകയാണെങ്കില്‍ ഒരു സൂര്യനെ ഖബറടക്കാന്‍ ഒരു മഹാസാഗരം (ജനങ്ങള്‍)) )}ഉണ്ടാവാന്‍ ജീവിതം അത്രമാത്രം പുണ്യകരമാവണം.ഒരു പാട് നന്ദി പ്രിയ മുനീര്‍. ആ ഗുരുനാഥന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കി സ്വര്‍ഗം നല്കട്ടെ -നമുക്കും !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-73462115203897666372012-11-04T08:06:14.545+03:002012-11-04T08:06:14.545+03:00വളരെ നല്ല പ്പോസ്റ്റ്. കൂടുതല്‍ പോസ്റ്റുകള്‍ക്കായി ...വളരെ നല്ല പ്പോസ്റ്റ്. കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍ :)Anjalihttp://www.artoflivingschools.org/noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-86227130967962483022012-11-04T07:14:28.515+03:002012-11-04T07:14:28.515+03:00ഇതിലും വലിയ ഗുരുദക്ഷിണ എന്താണ്? ഉസ്താദിന് ആദരാഞ്ജല...ഇതിലും വലിയ ഗുരുദക്ഷിണ എന്താണ്? ഉസ്താദിന് ആദരാഞ്ജലികള്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-17537011188194824812012-11-03T23:06:32.502+03:002012-11-03T23:06:32.502+03:00സ്മരണാഞ്ജലികള്‍
( ഇപ്പോള്‍ ബ്ലോഗില്‍ അധികം കാണാറി...സ്മരണാഞ്ജലികള്‍

( ഇപ്പോള്‍ ബ്ലോഗില്‍ അധികം കാണാറില്ലല്ലോ മുനീര്‍, തിരക്കുകളാണോ?)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com