tag:blogger.com,1999:blog-1278147256298262715.post1869640435479000142..comments2023-09-09T14:30:30.300+03:00Comments on തൂതപ്പുഴയോരം...: കുവൈത്തിൽ നിന്നും മക്കാമദീനത്തിലേക്കൊരു പുണ്യ യാത്ര എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger7125tag:blogger.com,1999:blog-1278147256298262715.post-90451462271189438602016-06-18T17:31:59.878+03:002016-06-18T17:31:59.878+03:00ഗൌരിനാദ് .. തങ്ങളെ പോലെയുള്ളവർ ഇതിനൊക്കെ താല്പര്യം...ഗൌരിനാദ് .. തങ്ങളെ പോലെയുള്ളവർ ഇതിനൊക്കെ താല്പര്യം കാണിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നുന്നു .. Good luck Anonymoushttps://www.blogger.com/profile/00520153567182137961noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-76265548511555650002016-06-18T17:27:51.648+03:002016-06-18T17:27:51.648+03:00ഉംറ യാത്രയെ കുറിച്ച് വളരെ വെക്തമായി എഴുതിയിട്ടുണ്ട...ഉംറ യാത്രയെ കുറിച്ച് വളരെ വെക്തമായി എഴുതിയിട്ടുണ്ട് .. الحمد لله .. നമ്മൾ പോയ athe അനുവബം തോന്നിപോയി ..Anonymoushttps://www.blogger.com/profile/00520153567182137961noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-44847669938067509562015-01-18T22:44:18.388+03:002015-01-18T22:44:18.388+03:00ഈ പുണ്യയാത്ര ഇന്നാണ് കണ്ണിൽ
പെട്ടതും വായിച്ച് തീർ...ഈ പുണ്യയാത്ര ഇന്നാണ് കണ്ണിൽ <br />പെട്ടതും വായിച്ച് തീർത്തതും, വിശദാശംങ്ങളടക്കം <br />ഫോട്ടൊകളൂടെ അകമ്പടിയോടെയുള്ള അസ്സലൊരു സഞ്ചാരക്കാഴ്ച്ച..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-71665147204260446652014-07-17T00:38:12.635+03:002014-07-17T00:38:12.635+03:00വായിച്ചു തീര്‍ത്തു മുനീര്‍ ,, ടെലിഫോണ്‍ വഴിയാണെങ്ക...വായിച്ചു തീര്‍ത്തു മുനീര്‍ ,, ടെലിഫോണ്‍ വഴിയാണെങ്കിലും കുറച്ചു നേരം തമ്മില്‍ സംസാരിക്കാന്‍ കഴിഞ്ഞല്ലോ സന്തോഷം. കൂടെ ഈ അനുഭവകുറിപ്പ് ഇവിടെ കോറിയോട്ടതിനും . നല്ല പോസ്റ്റ് .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-20677365596468429402014-07-16T12:36:29.592+03:002014-07-16T12:36:29.592+03:00പതിനാലു വര്‍ഷം മുന്‍പ് ഉംറ ചെയ്തപ്പോള്‍ സുബഹി നിസ്ക...പതിനാലു വര്‍ഷം മുന്‍പ് ഉംറ ചെയ്തപ്പോള്‍ സുബഹി നിസ്കരിച്ചത് മദീനയിലാണ്. ഇത് വായിച്ചപ്പോള്‍ അന്നത്തെ നാളുകള്‍ ഓര്‍മ്മയിലെത്തി. നന്ദി സുഹൃത്തിനു. ഇനി മിക്കവാറും അടുത്ത് തന്നെ ഒരിക്കല്‍ക്കൂടി പോകാന്‍ ഉദ്ദേശിക്കുന്നു. ദുആ ചെയ്യുക. നല്ല ഹൃദയസ്പര്‍ശിയായ വിവരണം.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-84559253085479041392014-07-11T20:14:49.544+03:002014-07-11T20:14:49.544+03:00 സത്യത്തില്‍ ഞാനാദ്യായിട്ടാണ് ഒരു മക്കയിലും മദീനയി... സത്യത്തില്‍ ഞാനാദ്യായിട്ടാണ് ഒരു മക്കയിലും മദീനയിലും പോയതിന്റെ വിശദമായ വിവരണം വായിക്കുന്നതു, വല്ലാതെ നീണ്ടു പോയതും, പരിചിതമല്ലാത്ത സ്ഥലനാമങ്ങളും ആചാരനാമങ്ങളും ഇത്തിരി ബുദ്ധിമുട്ടിച്ചു, ഇതു രണ്ടു പാര്‍ട്ടായി ഇടാമായിരുന്നു എന്നു തോന്നി, എന്തായാലും മുഴുവനും വായിച്ചു, അറിയാന്‍ നന്നായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് സാധിച്ചതു, നന്ദിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-7444771263893444032014-07-07T21:54:35.276+03:002014-07-07T21:54:35.276+03:00വളരെ വിശദമായ വിവരണം നന്നായി. ഇപ്പോഴാണ് ഈ സ്ഥലങ്ങളെ...വളരെ വിശദമായ വിവരണം നന്നായി. ഇപ്പോഴാണ് ഈ സ്ഥലങ്ങളെപ്പറ്റി ഇത്രയും അറിയുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com