tag:blogger.com,1999:blog-1278147256298262715.post6293756304811918135..comments2023-09-09T14:30:30.300+03:00Comments on തൂതപ്പുഴയോരം...: ചരിത്രം തിരുത്താന്‍ വരുന്നു.. ബ്രസീല്‍!!! എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger11125tag:blogger.com,1999:blog-1278147256298262715.post-42209232589253135552012-11-02T22:21:06.085+03:002012-11-02T22:21:06.085+03:00മുന്നീര് ബായ് പുതിയ അപ്ടെഷന്‍ ഒന്നും കാണുന്നില്ല...മുന്നീര് ബായ് പുതിയ അപ്ടെഷന്‍ ഒന്നും കാണുന്നില്ലല്ലോ ,,എന്ത് പറ്റി ??ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-26707034110821253082012-09-20T14:07:48.577+03:002012-09-20T14:07:48.577+03:00പ്രിയ മുനീര്‍ കളി ചിലപ്പോള്‍ കാണും.അതും ഫുട്ബോള്‍ ...പ്രിയ മുനീര്‍ കളി ചിലപ്പോള്‍ കാണും.അതും ഫുട്ബോള്‍ ...അല്ലാതെ കളിയെപ്പറ്റി ഒന്നും അറിഞ്ഞു കൂടാ.ആശംസകള്‍ !പുതിയ പോസ്റ്റുകള്‍ക്കു മെസ്സേജ് ഇടണേ..അതിനായി കാത്തിരിക്കുന്നു.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-20817791482565330822012-08-26T09:22:50.995+03:002012-08-26T09:22:50.995+03:00ഓണാശംസകള്‍ ആദ്യമേ നേരട്ടെ ... ഫുട്ബോള്‍ വിശേഷങ്ങള...ഓണാശംസകള്‍ ആദ്യമേ നേരട്ടെ ... ഫുട്ബോള്‍ വിശേഷങ്ങള്‍ കഴിഞ്ഞു പുതിയ പോസ്റ്റൊന്നുമില്ലേ :) ...പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ) :))Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-27376288568011894432012-07-04T06:37:35.693+03:002012-07-04T06:37:35.693+03:00എനിക്കറിയാത്ത താല്‍പ്പര്യമില്ലാത്ത കാര്യത്തെപ്പറ്റ...എനിക്കറിയാത്ത താല്‍പ്പര്യമില്ലാത്ത കാര്യത്തെപ്പറ്റി ഞാനെന്തെഴുതാനാ മുനീര്‍?
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-30558782051930828162012-06-30T11:59:05.821+03:002012-06-30T11:59:05.821+03:00ഈ ഫുട്ബോള്‍ അവലോകനം ഏറെ ഹൃദ്യമായിഈ ഫുട്ബോള്‍ അവലോകനം ഏറെ ഹൃദ്യമായിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-38333566667833231212012-05-24T22:33:56.733+03:002012-05-24T22:33:56.733+03:00അതെ ആകാംക്ഷയോടെ കാത്തിരിക്കുന്നു മറ്റൊരു ഫുട്ബോള്‍...അതെ ആകാംക്ഷയോടെ കാത്തിരിക്കുന്നു മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിന്...നല്ല പോസ്റ്റ്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-84990423971654994232012-05-24T19:03:12.745+03:002012-05-24T19:03:12.745+03:00നന്ദി മുനീര്‍ ഭായ്.എനിക്കും താല്പര്യവും
ഹരവുമുളള ...നന്ദി മുനീര്‍ ഭായ്.എനിക്കും താല്പര്യവും
ഹരവുമുളള വിനോദമാണ് ഫുട്ബോള്‍.
കളികാണാനും,കളിയെപ്പറ്റിയും,കളിക്കാരെ
പറ്റിയും സാങ്കേതിക മികവോടെ സൂക്ഷ്മമായും,ചിട്ടയായും തയ്യാറാക്കിയ
ലേഖനം എന്നെ വളരെയേറെ ആകര്‍ഷിച്ചു! അഭിനന്ദനങ്ങള്‍.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-30606924815664201162012-05-24T12:52:42.051+03:002012-05-24T12:52:42.051+03:00great one.. really love it.. njanum oru brazil fa...great one.. really love it.. njanum oru brazil fan thanne..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-80755114065723920952012-05-24T09:31:45.198+03:002012-05-24T09:31:45.198+03:00അത്ര വിശദമായി കളിയെയും കളിക്കാരേയും നോക്കിക്കാണാത്...അത്ര വിശദമായി കളിയെയും കളിക്കാരേയും നോക്കിക്കാണാത്തതിനാല്‍ മുനീര്‍ സൂചിപ്പിച്ചത് പോലുള്ള കാര്യങ്ങള്‍ ഒന്നും എനിക്കറിയില്ല. ഫുട്ബോള്‍ പണ്ട് മുതലേ ഇഷ്ടമാണ്. അന്ന് രാത്രി കാലങ്ങളില്‍ മത്സരങ്ങള്‍ കാണാന്‍ നാട്ടില്‍ ടീവി ഉള്ളിടങ്ങളില്‍ പോയിരുന്നു . ഇപ്പോള്‍ കളി കാണും എന്ന് മാത്രമേ ഉള്ളു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-60957245332013787982012-05-23T21:39:57.991+03:002012-05-23T21:39:57.991+03:00ബ്രസീല്‍ ബ്രസീല്‍....ഞാനും ബ്രസീലിന്റെ ആരാധകനാണ്.ബ്രസീല്‍ ബ്രസീല്‍....ഞാനും ബ്രസീലിന്റെ ആരാധകനാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1278147256298262715.post-36313876685504317622012-05-23T21:34:40.706+03:002012-05-23T21:34:40.706+03:00മുനീര്‍ ഫുട്ബോളിന്റെ വലിയൊരു ഫാനാണെന്ന് വേറൊരു ബ്...മുനീര്‍ ഫുട്ബോളിന്റെ വലിയൊരു ഫാനാണെന്ന് വേറൊരു ബ്ലോഗ് വായിച്ചപ്പോള്‍ മനസ്സിലായിരുന്നു.ഫുട്ബോളിനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ധാരാളം ആരാധകരുണ്ടായിട്ടും ഇന്ത്യക്ക് എവിടേയും എത്തിപ്പെടാന്‍ കഴിയുന്നില്ലല്ലോ.നമുക്കും ആശിക്കാം ,അല്ലേ?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com