@ Sulfi Manalvayal ഞാന്‍ ആദ്യമായി എഴുതിയ കവിതയാണ്... 2006ല്‍... ബ്ലോഗ്ഗ് തുടങ്ങിയപ്പോ ഇവിടെ കൂടി ഉള്‍പ്പെടുത്തി. (എവിടെയാണ് ഇത് വന്നത്? ) ഇതു മനസ്സിലായില്ലല്ലോ
ഇത് കണ്ടപ്പോള്‍ ഏതോ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച് വന്നതാവും എന്ന് കരുതി. താങ്കളുടെ അച്ചടിച്ച് വന്ന കൃതി അങ്ങിനെ തന്നെ സ്കാന്‍ ചെയ്തു ഇട്ടതാവും എന്ന് കരുതി ആണ് ചോദിച്ചത്? ഇത് ഇതു പ്രസിദ്ധീകരണത്തില്‍, വന്നത് എന്ന് ചോതിച്ചത്.
ഈ കവിത ആരുടെതാ? മുനീരിന്റെത് തന്നെയാണോ?
ReplyDeleteഎവിടെയാണ് ഇത് വന്നത്?
ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ കേട്ടോ.
@ Sulfi Manalvayal
ReplyDeleteഞാന്‍ ആദ്യമായി എഴുതിയ കവിതയാണ്...
2006ല്‍... ബ്ലോഗ്ഗ് തുടങ്ങിയപ്പോ ഇവിടെ കൂടി ഉള്‍പ്പെടുത്തി.
(എവിടെയാണ് ഇത് വന്നത്? )
ഇതു മനസ്സിലായില്ലല്ലോ
ഇത് കണ്ടപ്പോള്‍ ഏതോ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച് വന്നതാവും എന്ന് കരുതി.
ReplyDeleteതാങ്കളുടെ അച്ചടിച്ച് വന്ന കൃതി അങ്ങിനെ തന്നെ സ്കാന്‍ ചെയ്തു ഇട്ടതാവും എന്ന് കരുതി ആണ് ചോദിച്ചത്?
ഇത് ഇതു പ്രസിദ്ധീകരണത്തില്‍, വന്നത് എന്ന് ചോതിച്ചത്.
@ Sulfi Manalvayal
ReplyDeleteഅച്ചടിച്ചു വന്നിട്ടൊന്നുമില്ല.. ഫോട്ടോയെടുത്തതില്‍
കവിതക്കു അനുയോജ്യമായതായി തോന്നിയത് ഒന്നു
ബാക്ക്ഗ്രൌണ്ടിലിട്ടെന്നു മാത്രം..
ആദ്യ കവിത
ReplyDeleteഅതി മനോഹരം.
അഭിനന്ദനങ്ങള്‍