Thursday, March 11, 2010

ഐപിട്ടിയിലൊരു പ്രണയകാലത്ത്...


പിട്ടിയിലൊരു പ്രണയകാലത്ത് എന്ന കഥയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത് ഐപിട്ടിയിലെ പ്രണയകഥകളുടെ ഒരു ഹാസ്യ നിരൂപണമാണ്.യാഥാര്‍ത്ഥ്യത്തോടു വളരെയധികം മമത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്..അതുകൊണ്ടു തന്നെ ചില സംഭാഷണ രീതികളും സംഭവങ്ങളും തലക്കെട്ടുകളും കഥാവിഷയത്തിന്ടെ ഒഴുക്കു നിലനിര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്.. താഴെയുള്ള Download ലിങ്കിൽ ക്ലിക്ക് ചെയ്താൽ വായിക്കാവുന്നതാണ് Download

Download

No comments:

Post a Comment