മലയാള സിനിമ പ്രേക്ഷകരില്* നിന്നകന്നു പോകുന്ന ഈ കാലഘട്ടത്തില്* ഒരു സിനിമസ്വാദകനെ സംബന്ധിച്ചിടത്തോളം ബിഗ് സ്ക്രീനില്* * കാണാനാഗ്രഹിക്കുക വ്യത്യസ്ഥമായ കഥാരൂപങ്ങളുടെ അവതരണമാണ്*.. കാമ്പും കരുത്തുമുള്ള തിരക്കഥയുടെ അഭാവമാണ്* മലയാള് സിനിമയുടെ തകര്*ച്ചക്കു കാരണമെന്ന് ഒറ്റ ഉത്തരം വരുന്നതും അതുകൊണ്ടാണ്..മലയാളികളുടെ മനസ്സില്* എന്നും നിലനില്*ക്കുന്ന ഒട്ടേറേ തിരക്കഥകള്* എഴുതിയ ശ്രീനിവാസന്റെ മകന്* പുതിയൊരു സിനിമയുമായി വരുമ്പോള്* എല്ലാവരും
പ്രതീക്ഷിക്കുന്ന്തും ആ ശ്രീനിവാസന്* ടച്ചാണ്*.. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ‘വിനീത് ശ്രീനിവാസന്* ‘ നിര്*വഹിച്ചിരിക്കുന്ന മലറ്വാടി ആറ്ട്സ് ക്ലബ്ബ് ‘മനശ്ശേരി’ എന്ന ഗ്രാമത്തിലെ അഞ്ചുയുവാക്കളെ ചുറ്റിപ്പറ്റിയാണ്* നീങ്ങുന്നത്..ഒരു നാട്ടിന്*പുറത്തെ എല്ലാ ലാളിത്യ സ്വന്ദര്യത്തെയും അതേപടി ചിത്രീകരിച്ചിരിക്കുന്നു എന്നത് ചിത്രത്തിന്റെ ഒരു ആകറ്ഷക ഘടകം തന്നെയാണ്*..പ്രകാശന്* ,സന്തോഷ്,പ്രവീണ്*,കുട്ടു,പുരുഷു എന്നിവരടങ്ങിയ മലറ്വാടി ആറ്ട്സ് ക്ലബ്ബിലെ അംഗങ്ങള്*ക്കു സര്*വ്വ പിന്തുണയുമായി ‘കുമാരേട്ടനുമുണ്ട്..പാറ്ട്ടിക്കു വേണ്ടി ചില്ലറ അടിപിടികള്*ക്കൊക്കെ പോകുന്ന ഈ അഞ്ചംഗ സംഘത്തെ വ്യക്തമായഒരു ലക്ഷ്യത്തിലേക്ക്മുന്നേറാന്* പ്രാപ്തരാക്കുന്നത് കുമാരേട്ടനാണ്*..കുമാരേട്ടന്റെ നിറ്ദ്ധേശപ്രകാരം സ്വന്ത്മായി ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങി മലര്*വ്വാടിയെ മറ്റൊരു കലാ കേന്ദ്രമാക്കുന്ന് സമയത്താണ്* അവിചാരിതമായി കടന്നു വരുന്ന ചില സംഭവങ്ങള്* മലര്*വാടിയെ തളറ്വാടിയാക്കുന്നത്..സൌഹ്രുദത്തിന്റെ വിലയും സ്നേഹബന്ധങ്ങളുടെ ആഴവും നാട്ടിന്*പുറത്തിന്റെ നന്മയും ഒരിക്കല്*കൂടി ഓര്*മ്മപ്പെടുത്തിക്കൊണ്ടാണ്* മലറ്വാടി ആറ്ട്സ് ക്ലബ്ബ് അവസാനിക്കുന്നത്..
ഒരു സിനിമ അവസാനിക്കുമ്പോള്* അതിലെ കഥാപാത്രങ്ങള്* നമ്മുടേ മനസ്സില്* നിലനില്*ക്കുന്നുവെങ്കില്* അതിനര്*ത്ഥം അത്രയേറേ ഹ്രുദയസ്പറ്ശിയായി അവതരിപ്പിക്കാന്* അഭിനേതാക്കള്*ക്കു കഴിഞ്ഞു എന്നതാണ്*...അഞ്ചംഗ സംഘത്തിലെ ഒരോ ആളുകളും വളരെ നല്ല രീതിയില്* തന്നെ അഭിനയിച്ചിട്ടുണ്ട്.. പുതുമുഖങ്ങളായിട്ടു പോലും പതറ്ച്ചയില്ലാതെ അവറ്ക്കതിനു സാധിച്ചുവെങ്കില്* അംഗീകരിക്കേണ്ടത് തിരക്കഥയുടെ കരുത്തിനെയാണ്*.. സിനിമയുടെ അടിസ്ഥാന ലക്ഷ്യം മനസ്സിലാക്കി വിരസമാക്കാതെ സംവിധാനം നിറ്വഹിച്ച വിനീത് ശ്രീനിവാസന്* പ്രശംസാറ്ഹനാണ്*...യുവാക്കളുടേതായി പുറത്തു വരുന്ന സിനിമകളിലൊക്കെ കണ്ടു വരുന്ന നിറം പിടിപ്പിച്ച കലാലയ ജീവിതങ്ങളും സ്വപ്നലോകവും മാറ്റി നിറ്ത്തി തികച്ചും ഗ്രാമീണത തുളുമ്പുന്ന അന്തരീക്ഷത്തിലെടുത്ത നാട്ടിന്* പുറത്തെ ക്ലബ്ബും കലാപ്രവറ്ത്തനങ്ങളും കൂട്ടായ്മയുമൊക്കെ യാഥാര്*ത്ഥ്യ ബോധത്തോടെ പടം കാണാനിഷ്ടപ്പെടുന്നപ്രേക്ഷകന്* സുഖം തരുന്ന അനുഭവം നല്*കുമെന്ന് തീറ്ച്ച..
പുതുമുഖങ്ങളില്* പ്രകാശന്റെ വേഷം ചെയ്ത നടനന്റേത് മികച്ച പ്രകടനമാണ്* .‘കുമാരേട്ടാനായി' രംഗത്തു വരുന്ന നെടുമുടി വേണു കരുത്തുറ്റ അഭിനയം കാഴ്ചവെക്കുന്നു..സൂരജ് വെഞ്ഞാറമൂടും സലിം കുമാറും ചെയ്തു കൂട്ടുന്ന തമാശകളിലൊന്നും പുതുമയില്ലെങ്കിലുംതിയേറ്ററില്* ഒരു ഓളം സ്രുഷ്ടിക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളൊന്നും കാര്യമായി ഉപയോഗിക്കപ്പെട്ടിട്ടില്ല..മകന്റെ സിനിമയില്* ഒരു വേഷം ചെയ്ത് പ്രേക്ഷക്ര്ക്കൊരു രസം നല്*കാന്* ശ്രീനിവാസന്റെഅതിഥി വേഷത്തിനു കഴിയുന്നുണ്ട്.. തിരക്കഥയും പാത്ര സ്രുഷ്ടിയും മുന്നില്* നില്*ക്കുന്ന ഈ സിനിമയില്* പുതുമുഖ സംവിധായകന്റെ ചില പതറ്ച്ചകളും ദ് റുശ്യമാണ്*..പാട്ടുംന്* റുത്തവുമൊക്കെ ശരാശരിയില്* ഒതുങ്ങി നില്*ക്കുന്നവയും രംഗങ്ങളുടെ വെളിച്ച ക്രമീകരണം ശരാശരിക്കും താഴെയുമാണ്*....അതുകൊണ്ടു തന്നെ പൂറ്ണ്ണമായും സാങ്കേതിക നിലവാരം പുലര്*ത്താത്ത ഒരു സിനിമയുടെ കൂട്ടത്തില്* പെടും മലറ്വാടി ആറ്ട്സ് ക്ലബ്ബ് ..ഏങ്കിലും പശ്ച്ചാത്തല സംഗീതം വളരേയേറേ മികച്ചു നില്*ക്കുന്നുഎന്നതു സിനിമയുടെ മറ്റൊരു വിജയ ഘടകം തന്നെയാണ്*.
വളരെക്കുറച്ചു കാലം കൊണ്ടു തന്നെ ഗായകനായും അഭിനേതാവായും ആല്*ബം ഡയറക്റ്ററായും പേരെടുത്ത വിനീതു ശ്രീനിവാസന്* തന്റെ കയ്യിലെ യഥാര്*ത്ഥ കഴിവ് ഏന്താണെന്ന് മലയാളികളുടെ മുന്*പില്* തുറന്നു വച്ചിരിക്കുകയാണ്* ഈ സിനിമയിലൂടെ..പേരിനൊരു ചലച്ചിത്ര പാരമ്പര്യവും ബന്ധ്ങ്ങളും ഉള്ളവറ്പോലും സ്വയം പ്രശസ്തരാകാന്* വ്യഗ്രത കാണിക്കുന്ന ഈ കാലത്ത് അച്ചന്റെ പേരു കളയാതെ സ്വന്തമായി ഒരു ‘ടച്ച്’ ഉണ്ടാക്കിയെടുക്കാന്* കഷ്ടപ്പെട്ടതിന് അഭിനന്ദനമറ്ഹിക്കുന്നു വിനീതു ശ്രീനിവാസന്
ആശംസകള്‍....
ReplyDeleteസിനിമ കണ്ടിട്ട് അഭിപ്രായം പറയാം
സിനിമാ പാരമ്പര്യത്തില്‍ നിന്നും വരുന്ന മക്കളില്‍ അച്ഛന്‍റെ പേര് കളയാത്തവരായി തുടരുന്നത് വിനീത്ശ്രീനിവാസനും. പൃഥിരാജും പിന്നെ നമ്മുടെ സായ്കുമാറും മാത്രമാണെന്നാ എനിക്ക് തോന്നുന്നത് .
ReplyDeleteമുനീർ നന്നായിട്ടുണ്ട് ...കേട്ടൊ
ReplyDelete@ ഉമേഷ്..
ReplyDeleteനന്ദി.
@ ഹംസ
ഇന്ദ്രജിത്തും ആ ശ്രേണിയില്‍ പെടും..
@ ബിലാത്തിപട്ടണം
നന്ദി
thanks.. good one.. achanepole adichu matiya kathayakilla ithu ennu viswasikkam
ReplyDeleteആശംസകള്‍.... സിനിമ കണ്ടിട്ട് അഭിപ്രായം പറയാം
ReplyDelete