‘പ്രകൃതിയെ സ്നേഹിക്കുക..പ്രകൃതിയോട് കൂറു പുലര്‍ത്തുക..പ്രകൃതിയില്‍ നിന്നൊന്നും പ്രതീക്ഷിക്കാതിരിക്കുക..'ചെറുപ്പം തോട്ടേ പ്രവാസത്തിലകപ്പെട്ട് കുടുംബത്തിനു വേണ്ടി രാപ്പകല്‍ അദ്ധ്വാനം ചെയ്ത് കടമകളെല്ലാം നിറവേറ്റിയ ഒരു പ്രവാസി ഗള്‍ഫുകാരന് പൊടുന്നനെ ഒരു ചിന്ത..”പഴയതു പോലെ വേണ്ടപ്പെട്ടവരാരും തന്നെ വിലവെക്കുന്നില്ലേ” ഈ ചിന്ത അയാളെക്കൊണ്ടു ടിവി ചാനലിലെ മനസ്സിന്റെ വിങ്ങലുകള്‍ക്ക് പരിഹാരം മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുന്ന ഡോക്ടര്‍ സാറിനെ വിളിപ്പിച്ചു..ഡോക്ടറിന്റെ മറുപടിയാണ് ഞാന്‍ മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്..’ തിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു ഒന്നും ചെയ്യാതിരിക്കുക.’ഇതു വരെ ചെയ്തതൊക്കെ പ്രകൃതിയോടും ജീവിതത്തോടും കൂറു കാണിക്കലാണ്.‘കൂടുതല്‍ ചോദിക്കാതെ സംസാരം നിര്‍ത്തിയ ആ പ്രവാസിയെ കൂട്ടു പിടിച്ചു ഡോക്ടര്‍പതിയെപ്പറഞ്ഞു.. ”ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ തോതില്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരു മാനസികാസ്വാസ്ഥ്യമാണിത്..പരിഹാരം പറഞ്ഞൊഴിയാന്‍ കഴിയാത്തവണ്ണം സങ്കീര്‍ണ്ണവുമാണ്.”
പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും അതിജീവനവുമൊക്കെ എഴുത്തിലും വാക്കുകളിലും ഒതുക്കിനിര്‍ത്താമെന്നല്ലാതെ യാദാര്‍ത്ഥ്യ ബോധത്തോടു കൂടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഇതുവരെ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഒരു കഥയിലോ കവിതയിലോ ഒരാളുടെ അനുഭവത്തില്‍ തന്നെയോ പറയുമ്പോള്‍ ‘ഇതു ഞാനാണ്..’ ഇതുപോലുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്’ ..‘അതാണ് പ്രവാസി..‘അങ്ങനെയെത്രയെത്ര പ്രവാസ രോദനങ്ങള്‍’ എന്നൊക്കെ നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നത് ഗള്‍ഫ് പ്രവാസികള്‍ ഒരേപോലെ കാലാകാലങ്ങളായി എറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന പരിഹാരമില്ലാത്ത പ്രയാസങ്ങള്‍ തന്നെയാണ്..ചുരുക്കത്തില്‍ സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഓരോ പ്രവാസിയും കല്ലുമുള്ളും നിറഞ്ഞ പാതയില്‍ തന്നെ പോയിക്കൊണ്ടിരിക്കും..
ഇതിനൊരു മറുവാദവുമുണ്ട്..കാരണം ഒരേ കണ്ണുകൊണ്ടു എല്ലാവരെയും കാണരുതെന്നാണല്ലോ.തുടക്കത്തില്‍ തന്നെ പ്രശ്നങ്ങളെല്ലാം പഠിച്ചു “എങ്ങിനെയെങ്കിലും പത്തു കാശുണ്ടാക്കിയേതീരൂ” എന്നുറപ്പിച്ചു കാലുകുത്തുന്നവര്‍! ഇത്തരക്കാര്‍ കുറേ മുടന്തന്‍ ന്യായങ്ങളും കൊണ്ടിറങ്ങും..“അറബിയുടെ കാശല്ലേ..അതു കടലാണ്..അതില്‍ നിന്നിത്തിരി
തുള്ളികള്‍ തുളുമ്പിപ്പോയാല്‍ അവര്‍ക്കൊന്നും വരില്ല.. നമുക്കതൊരു വലിയൊരു കാര്യമാകും”
കക്കാനിറങ്ങിത്തിരിച്ചാലും അതില്‍ തെറ്റില്ലെന്നു വരുത്തുമെന്നു സാരം.. അങ്ങിനെ വിശ്വസിച്ചേല്‍പ്പിക്കുന്ന യജമാനനെ കബളിപ്പിച്ച് സ്വത്തു സ്വരുക്കൂട്ടി വളരെ ചുരുങ്ങിയ കാലയളവില്‍ പണക്കാരനായി നാട്ടില്‍ പേരും പെരുമയും സമ്പാദിച്ച് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പാവപ്പെട്ട പ്രവാസികളുടെ കഷ്ടപ്പാടിന്റെ വിലകള്‍ ഇല്ലാതാക്കുന്നതോടൊപ്പം പ്രവാസത്തില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീക്ഷ വിദൂരതയിലുമാക്കുന്നു..
അവര്‍ക്കു പറയാന്‍ നൂറു കാരണങ്ങളുണ്ടാകാം.ദാരിദ്ര്യം പിടിച്ച ഭൂത കാലം, പ്രാരാബ്ധങ്ങളുടെ വേലിയേറ്റം,ജോലിയൊക്കെ ഏടുത്തു എന്തു കിട്ടാനാ! കാശിനു മുകളില്‍ പരുന്തു പറക്കുമോ.., കട്ട കാശില്‍ നിന്നൊരു പങ്കു പാവങ്ങള്‍ക്കും കൊടുത്താല്‍ പോരേ...നീണ്ടു പോകുന്ന ഈ ലിസ്റ്റും പങ്കുപറ്റുന്നവരുടെ പിന്തുണയും അവരെ നാള്‍ക്കു നാള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നു.. ഇത്തരക്കാര്‍ അന്യായമായ സ്വത്തിന്റെ ഉടമകളാകുന്നതോടൊപ്പം സ്വന്തം കുടുംബങ്ങളെയും അതിന്റെ പങ്കിലേക്കു വലിച്ചിഴക്കുകയാണെന്ന സത്യം അറിയുന്നില്ലല്ലോ! ഇനി അറിഞ്ഞാല്‍ തന്നെ, അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ തന്നെ പറയുന്നവനെ പൊട്ടനാക്കി മാറ്റി നിര്‍ത്തുമെന്നല്ലാതെന്തു കാര്യം!
ഗള്‍ഫിലേക്ക് വിസയെടുത്തു കൊടുന്ന് വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ച് നാട്ടില്‍ കിട്ടുന്ന ശമ്പളം(5000ഉറുപ്പിക) അതേ പടി ഇവിടെ കൊടുക്കുന്നവരും ഈ പ്രവാസി സമൂഹത്തില്‍ പെട്ടവരാണ്..അവര്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും കുടുംബക്കാരുടെയും കണ്ണില്‍ മഹാന്മാരാണ്! നാട്ടിലെ ആത്മീയനേതാക്കളെ വരെ ക്ഷണിച്ചു വരുത്തി സല്‍ക്കാരം നടത്തി സല്‍പ്പേരു കൂട്ടുമ്പോള്‍ ചതച്ചരക്കുന്ന കീഴിലുള്ളവരുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിക്കുന്നിടത്തവരുടെ മഹത്വം നഷ്ടപ്പെടുന്നില്ലേ?.അല്ലെങ്കിലും ഒരേ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നതിനിടക്ക് ഒരാള്‍ക്കല്‍പ്പം ‘പ്രമോഷന്‍’ കിട്ടിയാല്‍ പിന്നെ പുതിയൊരു മുഖം കാണിക്കാന്‍ വെമ്പുന്നവരല്ലേ കൂടുതലും..മലയാളികള്‍ മുതാലാളിയായുള്ള ഹോട്ടലുകളിലും മറ്റും തൊഴിലാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ശകാരവര്‍ഷങ്ങളുടെ, അവഗണനയുടെ പെരുമാറ്റങ്ങള്‍ എത്രയോ തവണ ഞാനെന്റെ കണ്ണു കൊണ്ടു കണ്ടിട്ടുണ്ട്..പണ്ട് സ്ഥിരമായി പോയിരുന്ന ഒരു മലയാളി ഹോട്ടലില്‍ ജോലിക്കാരനെ പിടിച്ച് ഒരു നാള്‍ മാനേജറാക്കി. ഒരുമിച്ചു ജോലിയെടുക്കുന്നവര്‍ക്കു വളരെ പ്രതീക്ഷയായിരുന്നു..നല്ല രീതിയിലുള്ള മാറ്റം ആഗ്രഹിച്ച അവരുടെ മുന്‍പില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ കയര്‍ത്തു സംസാരിച്ച്,പച്ചമലയാളത്തില്‍ തെറിവിളിച്ചു തുടങ്ങി നിരാശരാക്കി. പ്രായത്തിന്റെ ബഹുമാനം പോലും കൊടുക്കാതെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചുള്ള അവഹേളനം സഹിക്കാതെ ഒരാള്‍ പള്ളിയിലിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചതും ജോലിമതിയാക്കി പോയതും കണ്ടതിനു പിന്നാലെ ഈ പുത്തന്‍ മുതലാളി പിന്നീട് ആ ഹോട്ടലും വിട്ട് ഒന്നു രണ്ട് പുതിയ ഹോട്ടല്‍ തുടങ്ങുകയും എല്ലാം പൊട്ടി അവസാനം ഗത്യന്തരമില്ലാതെ നാട്ടിലേക്കു മടങ്ങുകയും ചെയ്തതതിന് കാലം സാക്ഷി!തന്നേക്കാള്‍ വലിയവരോടു ബഹുമാനം കാണിക്കുന്നതിലല്ല താഴ്ന്നവരോടു നീതി പുലര്‍ത്താന്‍ കഴിയുന്നതിലാണ് കാര്യമെന്നതറിഞ്ഞു പ്രവര്‍ത്തിക്കുന്നവരെത്രത്തോളമുണ്ടിവിടെ..?
തുച്ഛ വരുമാനക്കാരായ കൂട്ടരുടെ കഷ്ടപ്പാട് മുതലെടുത്ത് കൊള്ളപ്പലിശക്കു കാശ് കൊടുത്തു
ഈ ദുരിതവാസത്തിന്റെ കാലയളവ് കൂട്ടി നിശ്ചയിക്കുന്നവരും പ്രവാസിയുടെ ലേബലിലുള്ളവരാണ്.
വിരഹവേദനയും വിരസതയുമൊക്കെ ദുരിതമാക്കുന്ന ജീവിതമാണ് ഒരു വശത്തെങ്കില്‍ ഒരു കൂട്ടര്‍ക്ക് പ്രവാസം ഉത്സവമാണ്.. ബന്ധനങ്ങളില്‍ നിന്നും മോചിതരായി സ്വസ്ഥതയോടെ എല്ലാം മറന്ന് മദ്യത്തിന്റെയും മദിരാക്ഷിയുടെയും ചൂതാട്ടാത്തിന്റെയും പിന്നാലെ പായുന്നവര്‍! കുടുംബത്തിനു വേണ്ടി കര കടന്നെത്തി ബദല്‍ കുടുംബത്തെ സൃഷ്ടിക്കുന്നവര്‍! നാട്ടിലൊരു ഭാര്യ..ഭാര്യയെ സ്നേഹിച്ചു കൊല്ലുന്ന ഈ ഭര്‍ത്താവിനു ജീവിതം വെറുതെ കളയാതിരിക്കാന്‍ ‘വെറുതെ ഒരു ഭാര്യ‘ ഇവിടെയും! കുറേ കേട്ടറിഞ്ഞിട്ടുണ്ടെകിലും നേരിട്ടു കണ്ടത് അടുത്തിടയാണ്.. റൂം അന്വേഷിച്ചു നടക്കുന്നതിനിടെയിലാണ് ഈ പ്രയാസക്കാരനെ കണ്ടുമുട്ടിയത്.രണ്ടു ദിവസം നിരീക്ഷണം നടത്തിയതില്‍ ഞാന്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തു.ആകര്‍ഷകമായപെരുമാറ്റം, ദൈവവിശ്വാസം,സര്‍വ്വോപരി കുടുംബസ്നേഹി! മൊബൈലിന്റെ വാള്‍പേപ്പറില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോയും ഇട്ടിരിക്കുന്നു.ദിവസവും മണിക്കൂറു കണക്കിനു ഭാര്യക്കു വിളിച്ചു കൊണ്ടേയിരിക്കുന്ന ഒരു പാവം! നിലവിലുള്ള റൂമൊന്നു കാണാനിറങ്ങിയ എന്നെ എത്തിച്ചത് മറ്റാരുമില്ലാതെ ഒറ്റക്കു താമസിക്കുന്ന അയാളുടെ ഫ്ലാറ്റിലാണ്.എന്നാപിന്നെ ഇയാള്‍ടൊപ്പം കൂടാമല്ലെ എന്നു തീരുമാനിക്കുന്നതിനിടക്കാണ് അയാളെന്നോടു വളരെ ലാഘവത്തില്‍ പറഞ്ഞത്.. “ഇടക്കൊക്കെ സ്ത്രീകളെ കൊണ്ടുവരാറുണ്ട്ട്ടോ..അതൊന്നും കുഴപ്പാവില്ലല്ലോ".. ആ ഒറ്റ നിമിഷത്തില്‍ അയാളെക്കുറിച്ചുള്ള സര്‍വ്വ സങ്കല്‍പ്പവും ഒലിച്ചു പോയി.. തിരിച്ചു പോരുന്നതിനിടക്ക് മൊബൈലില്‍ അയാള്‍ക്കു വന്ന മാധുര്യം നിറഞ്ഞ ശബ്ദത്തിനു ആവേശപരവശനായി മറുമൊഴി കൊടുക്കുന്നത് കണ്ട് ഞാന്‍ ചിന്തിച്ചു പോയത് നിശ്ചല ചിത്രത്തിലൂടെയാണെങ്കിലും എല്ലാത്തിനും സാക്ഷിയായി ഭാര്യയെയും കുട്ടിയെയും കൂടെ കൂട്ടുന്നുണ്ടല്ലോ എന്നാണ്!
ഗള്‍ഫുകാരന്റെ ഭാര്യയെക്കുറിച്ച് കഥകള്‍ മെനഞ്ഞ് പെരുപ്പിച്ചു കാണിക്കുന്നവര്‍ ഇത്തരം ഭര്‍ത്താക്കന്മാരിവിടെ നയിക്കുന്ന അസാന്മാര്‍ഗിക ജീവിതത്തെക്കുറിച്ചു പറയാന്‍ വാ തുറക്കാറുണ്ടോ...അതു പിന്നെ പുരുഷന്‍ ചെയ്യുന്നതൊക്കെ ആണത്തമാണല്ലോ.അല്ലേ..? വളരെ സമര്‍ത്ഥമായി ഇണകളെ വഞ്ചിക്കുന്നവര്‍..അവര്‍ക്കും പറയാനുണ്ട് ഒഴിവുകിഴിവുകള്‍.. പ്രവാസം..പിരിമുറുക്കം..ലീവില്ല....കൂട്ടിനാളില്ല..പ്രണയമില്ല..ഭാര്യയെയും കുട്ടികളെയും സുഖസുന്ദരമായി നോക്കുന്നുണ്ടല്ലോ? ജീവിതം ഒന്നേയുള്ളൂ...അതാസ്വദിക്കേണ്ടേ?
എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ബന്ധങ്ങളുടെ പവിത്രതയില്‍ വിശ്വസിക്കുന്ന ഒരു
ഭാര്യയും തന്റെ പ്രിയ ഭര്‍ത്താവിന്റെ ഇത്തരം ചാപല്യങ്ങള്‍ക്കു കൂട്ടു നില്‍ക്കില്ല!
ഡോക്ടര്‍ പറഞ്ഞ പോലെ അത്രപെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്നതല്ല പ്രവാസികളുടെ മാനസിക പ്രശ്നങ്ങള്‍.. തനിക്കു വേണ്ടപ്പെട്ടവരൊന്നും താന്‍ ചെയ്തത് കൊടുത്തതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ലേ..എന്നൊരു ചിന്ത മനസ്സില്‍ വന്നാല്‍ പിന്നെ അറിഞ്ഞു കൊണ്ടുതന്നെ പ്രവാസജീവിതം തുടരാന്‍ നിര്‍ബ്ന്ധിതരാകും ചിലര്‍!
‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും യാത്ര തിരിക്കുന്നു.’ കരിപ്പൂര്‍ ഏയര്‍പ്പോര്‍ട്ടിലെ ബാത്ത് റൂമിന്റെ വാതിലില്‍ കോറിയിട്ട ഈ വാക്കുകള്‍ ഒരു പക്ഷേ മനസ്സിന്റെ ഉള്ളിലെ നീറലിനു പരിഹാരം തേടിയലഞ്ഞുത്തരം കിട്ടാതെ പോയ ആ പഴയ പ്രവാസി തന്നെ ആയിക്കൂടെ..ഇനി അയാളല്ലെങ്കില്‍ തന്നെ മറ്റൊരാള്‍...കഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...!

ഒരു പ്രവാസി എന്നത് കൊണ്ടു തന്നെ , എന്റെ മനസ്സിനെ ഒരു പാട് ചിന്തിപ്പിച്ച ലേഖനം.
ReplyDeleteനന്നായി എഴുതി. ആശംസകള്‍
satham, paranjathellam pacha paramartham, ismail chemmad paranjapole oru padu chindhippicha oru lekhanam. keep it up
ReplyDeleteeniyum ezhuthan daivam anugarahikkatte
"മര്ടിദന്റെ പ്രാര്‍ഥനക്കും
ReplyDeleteഅല്ലാഹുവിനും ഇടയില്‍
യാതൊരു മറയും ഇല്ല" .
ശരിയല്ലേ.അത് പലപ്പോഴും നാം നേരില്‍ കണ്ടു അനുഭവിക്കാറുണ്ട്..
പക്ഷെ ചൂഷകന്‍ പലപ്പോഴും അത് മനസ്സിലാക്കാറില്ല എന്നതാണ് സത്യം..
പല സ്ഥലങ്ങളിലും മലയാളികള്‍ തന്നെ ആണ് ഇത്തരം ക്രൂരത കൂടുതലും
സഹ ജീവികളോടു കാണിക്കുന്നത്...പിന്നെ പ്രവാസിയുടെ മറ്റ് മുഖങ്ങള്‍ ..
ഒത്തിരി പറയാനുണ്ട്...എങ്കിലും ഈ നല്ല വിശകലനത്തിന് ഒരു അഭിനന്ദനത്തില്‍
ഇപ്പോള്‍ ഒതുക്കുന്നു...
കാര്യങ്ങളൊക്കെ തുറന്നെഴുതിയിരിക്കുന്നു താങ്കള്‍.
ReplyDeleteഅഭിനന്ദനങ്ങള്‍.
ഒരു പാട് കാര്യങ്ങള്‍ ഒരുമിച്ചെഴുതി..കൊള്ളാം
ReplyDelete:)
ഒരുപാടു ചിന്തിപ്പിച്ച പോസ്റ്റ്...
ReplyDeleteപണ്ട് ഒരു ബൈക്കിന്റെ പരസ്യം ഓര്‍മയിലെത്തുന്നു.
ReplyDeleteFill it, close it, forget it
ഇതുപോലെ തന്നെയാണ് നമ്മുടെ പ്രവര്‍ത്തനങ്ങളും വേണ്ടത്. കര്‍മ്മം ചെയ്യുക.ആ വിഷയം അവിടെ വച്ച് അടച്ചുകളയുക. മറന്നു കളയുക.
നാം നമ്മുടെ കടമകള്‍ നിര്‍വഹിച്ചു അതിനു നന്ദിയോ പ്രത്യുപകാരമോ പ്രതീക്ഷിക്കുംബോഴാണ് മാനസികപ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
പ്രവാസിയുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പറഞ്ഞാലും പ്രാര്‍ഥിച്ചാലും തീരില്ല സ്നേഹിതാ..
പ്രവാസം പറഞ്ഞ് തീരാത്ത വിശേഷങ്ങളാണ്,എന്നും!
ReplyDeleteനന്നായി എഴുതി.
ബാത്ത് റൂമിന്റെ വാതിലില്‍ ഇത് പോലെ കോരി വെച്ചത് എല്ലാ രാജ്യത്തിലും ഉണ്ട് ....അതും മലയാളത്തില്‍ ..അവിടെ ഒക്കെ മലയാളികള്‍ ഉണ്ട് എന്നതിന് തെളിവ് .
ReplyDeleteപ്രവാസ പരാധീനതകളുടെ മടുപ്പിക്കുന്ന ആവര്‍ത്തനമല്ല ഈ എഴുത്ത്. ഇതില്‍ ഒരു പാട് ജീവിത ഗന്ധിയായ പച്ച പരമാര്‍ത്ഥങ്ങള്‍ കാണുന്നു.
ReplyDeleteമലയാളി മുതലാളിമാരുടെ കടകളിലും ഗ്രോസറികളിലും ഹോട്ടല്‍കളിലും ദിവസം പന്ത്രണ്ടു മുതല്‍ പതിനെട്ടു മണിക്കൂര്‍ വരെ കൊല്ലത്തില്‍ 365 ദിവസം ഒരു ഒഴിവുമില്ലാതെ പണിയെടുക്കുന്നവരെ ധാരാളം എനിക്കറിയാം. ഇപ്പറഞ്ഞ അധിക മുതലാളിമാരും ദീനിന്റെ അല്ലെങ്കില്‍ ഒരു മതത്തിന്റെ സജീവ വക്താക്കളായിരിക്കും. നാട്ടിലാണെങ്കില്‍ ധര്മിഷ്ടരും. മറ്റൊരു പ്രത്യേകത അവരുടെ ധന സമ്പാദന മാര്‍ഗത്തില്‍ യാതൊരു സദാചാര അളവ് കോലുകളും തടസ്സമാകുന്നില്ല എന്നതാണ്. ഡ്യൂപ്ലിക്കേറ്റ് ഒറിജിനല്‍ ആക്കി വില്‍ക്കാനോ അശ്ലീലമായ ഉല്പന്നങ്ങള്‍ വില്‍ക്കാനോ ഒന്നും യാതൊരു മടിയുമില്ല. നാട്ടില്‍ ഇവരെ ബഹുമാനിക്കുന്നവരുണ്ടോ ഇത് വല്ലതും അറിയുന്നു. ഇനി അറിഞ്ഞാലും പ്രമുഖമായ എല്ലാ മത സ്ഥാപനങ്ങള്‍ക്കും ഇവര്‍ എടുത്താല്‍ പൊങ്ങാത്ത സംഖ്യ സംഭാവനയായി കൊടുത്ത് സമൂഹത്തില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്നു.
പാവപ്പെട്ട തൊഴിലാളിയോ, എന്നും കടത്തില്‍ മുങ്ങിയ അടിമയും.
വളരെ നന്നായി മുനീര്‍.
നന്നായി പറഞ്ഞിരിക്കുന്നു.
ReplyDelete@ ismail chemmad
ReplyDeleteനന്ദി സുഹ്രൃത്തേ..കുറേ കാലമായി
ചിന്തിച്ചു കൊണ്ടിരുന്നതീനു എഴുത്തിലേക്ക് പകര്‍ത്താന്‍ ഇപ്പോഴാണ് കഴിഞ്ഞത്..
@ MUHSIN
നന്ദി..മുഹ്സിന്‍.അതേ.സത്യങ്ങള്‍ തന്നെ
@ ente lokam
എഴുത്ത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള
അഭിപ്രായത്തിന് വള്രെ നന്ദി..
"മര്ടിദന്റെ പ്രാര്‍ഥനക്കും അല്ലാഹുവിനും ഇടയില്‍
യാതൊരു മറയും ഇല്ല" .വളരെ ശരി നമ്മുടെ കണ്മുന്നില്‍ തന്നെ എത്രയോ ഉദാഹരണങ്ങളും!
@മുല്ല, രമേശ്‌അരൂര്‍, Jishad Cronic
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി
@ ഇസ്മായില്‍ കുറുമ്പടി (തണല്‍)
അഭിപ്രായങത്തിനു നന്ദി.
പറയാനെളുപ്പമാണ്..പക്ഷേ എത്രത്തോളം
കഴിയും ഒരാള്‍ക്ക്..ഒന്നും തിരിച്ച് കിട്ടുമെന്നാരും
പ്രതീക്ഷിക്കില്ലെങ്കിലും നന്ദി കേടു തിരിച്ചു കിട്ടുമ്പോള്‍
മനസ്സല്ലേ തകരുന്നത്..
@ വാഴക്കോടന്‍ // vazhakodan, MyDreams
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി
@ Shukoor
വളരെ നന്ദിയുണ്ട് ഈ അഭിപ്രായത്തിന്..
കണ്ട കാര്യങ്ങള്‍ ഒന്നു കുറിച്ചിടണമെന്നു
പലപ്പോഴും ആഗ്രഹിച്ചിരിന്നു..’വള്രെ ശരി..
ഇത്തരം മുതലാളികള്‍ വലിയ മതഭക്തരാണ്..
എന്നാല്‍ പ്രവര്‍ത്തിയില്‍ മതബോധമില്ലാത്തവരെ
പ്പോലെയും നാണിപ്പിക്കുന്നവര്‍.‘കുറേ കാശ് മോഷ്ടിച്ച്
നാട്ടില്‍ പോയാലും അദ്യമുള്ള ആരോപണങ്ങളെ മറപ്പിക്കാന്‍ വലിയ സംഖ്യകള്‍ മതസ്ഥാപനങ്ങള്‍ക്ക് കൊടുത്താല്‍ മതി..എല്ലായിടത്തും കാണുന്ന ഒരു കാര്യമാണത്..
പ്രവാസത്തിന്റെ ചില മറു വശങ്ങള്‍ മനോഹരമായി എഴുതിയിരിക്കുന്നു . ചിലര്‍ക്ക് പ്രവാസം ഒരു പ്രയാസം ആവാത്തതിന്റെ കഥകള്‍ ഇങ്ങനെയൊക്കെ ആവാം . ലീവിലെത്തി കല്യാണം കഴിഞ്ഞു തിരികെ വന്നു കുഞ്ഞുണ്ടായെന്നു കേള്‍ക്കുകയും സന്തോഷിക്കുകയും രണ്ടാം പിറന്നാളിനെങ്കിലും നേരില്‍ കണ്ടും അങ്ങിനെ രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബത്തെ സന്ദര്‍ശിച്ച ഒരാള്‍ 30 വര്‍ഷത്തെ പ്രവാസം നിര്‍ത്തി പോകുമ്പോള്‍ കൈയില്‍ തന്റെ മകനുള്ള വിസയും കൊണ്ടാവുമ്പോള്‍ കുടുംബം എന്നത് ഒന്നിച്ചു കഴിയാനുള്ള ഒന്നല്ല എന്നത് പ്രവാസികളുടെ ഒരു വലിയ "പ്രയാസം " തന്നെ ...
ReplyDeleteനന്നായി എഴുതി .. ഭാവുകങ്ങള്‍
ഞാന്‍ ഒരു പ്രവാസി അല്ലെങ്കിലും, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ തരം ആളുകളുടെയും ഒരു സാമ്പിളിനെ എങ്കിലും നേരിട്ടറിയാം. വെറും ഇരുപത്തി എട്ടു വയസ്സ് മാത്രമുള്ള എന്റെ കസിന്‍ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള ആവലാതിയാണ് ടോയ്ലെട്ടിന്റെ കതകില്‍ ആരോ കുറിച്ചിട്ടിരിക്കുന്നത്. പെങ്ങന്മാരെ കെട്ടിച്ചയക്കാനും പാരമ്പര്യമായി കിട്ടിയ കടബാധ്യത തീര്‍ക്കാനുമായി ഗള്‍ഫിലെത്തി രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കുന്ന സുഹൃത്തിനെ പറ്റി അവന്റെ പെങ്ങള്‍ പറഞ്ഞത് " അവനവിടെ സുഖിച്ചു കഴിയല്ലേ, നാട്ടില് ഞങ്ങള്‍ എങ്ങനെയാ ജീവിക്കുന്നതെന്ന് അവനു വല്ല വിചാരോം ണ്ടോ?" എന്നാണു. ഇത് സുഹൃത്തരിഞ്ഞാല്‍ അവന്‍ ചങ്ക് പൊട്ടി മരിക്കും.
ReplyDeleteകോളേജില്‍ ഒപ്പം പഠിച്ച എത്രയോ പേരാണ് മദ്യത്തിന്റെയും മദിരാക്ഷിയുടെയും പുറകെ ജിവിതം ആസ്വദിക്കാനായി പായുന്നത്.
ദുബായിലെ ഒരു പെരിയ മുതലാളി, അങ്ങോട്റെന്നു പറഞ്ഞു കൊണ്ട് പോയി അഫ്ഘാനിലെക്കയച്ച സുഹൃത്തിന്റെ അനിയനെയും, അവന്റെ ഒരു ഫോണ്‍ എങ്കിലും വരുമോ എന്നറിയാന്‍ മാസങ്ങളായി കാത്തിരിക്കുന്ന കുടുംബത്തെയും ഞാന്‍ ഓര്‍ത്തു പോയി.
എന്തെല്ലാം സംഭവിക്കുന്നു..
കനലെരിയുന്ന യാഥാര്‍ത്ഥ്യങ്ങള്‍.
ReplyDeleteപ്രവാസത്തിന്റെ മറു മുഖം ആരും പറയാന്‍ മടിക്കുന്നത്
ReplyDeleteനിത്യവും കാണുന്ന കാഴ്ചകളില്‍ ചിലത്.
എല്ലാവരും പ്രവാസികളുടെ പ്രയാസങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു
അതില്‍ നിന്നും വെത്യസ്തമായ ഒരു പ്രവാസി മുഖം കാണിക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു
നല്ല പോസ്റ്റ്
ബഹുജനം പലവിധം എന്നെ പറയാന്‍ പറ്റു. നല്ലതും ചീത്തയും എല്ലാവിടെയും ഉണ്ട്. തനിക്ക് ലഭിക്കാത്തത് പെട്ടെന്നു കയ്യില്‍ വരുമ്പോള്‍ പഴയത് മറക്കുന്ന കൂട്ടരും, എല്ലാം ഒളിച്ച് ഒതുക്കാന്‍ ശ്രമിക്കുന്ന പ്രവാസ ജീവിതത്തിലെ പഴുതുകളും എല്ലാം സമര്‍ത്ഥമായി ഉപോയോഗിക്കാന്‍ ഒരു കൂട്ടര്‍ എപ്പോഴും തയ്യാറായി ഇരിക്കുന്നു. പറഞ്ഞിരിക്കുന്ന പല സംഭവങ്ങളും സത്യം തന്നെ.
ReplyDeleteഇനിയും മാറ്റ് ക്രൂരമായ സംഭവങ്ങള്‍ എത്രയെത്ര?
Pravasanthyam varey avasanikatha pravasa jeevithangalude pachayaya eduthezhuthu!!!!!
ReplyDeleteഒരുപാടു ചിന്തിപ്പിച്ച പോസ്റ്റ്...
ReplyDeleteഞാന്‍ ഇത് ഒന്നിലേറെ തവണ വായിച്ചു എന്ന് പറയാം. കാരണം പ്രത്യേകിച്ച് ആദ്യപകുതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു വായിച്ചു. വളരെ sharp ആയ ഒരു അവലോകനം തന്നെയാണിത്. നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാ പണം തീര്‍ത്ത്‌കൊള്ളും എന്ന ചിന്തയുടെ വേരോട്ടം കുടുംബങ്ങളെ മൊത്തം വിലയ്ക്കെടുക്കുന്ന കാഴ്ചകള്‍. പറയുമ്പോള്‍ വലിയ ധാര്‍മികത പറയുന്ന പല ബന്ധുക്കളും മറ്റുള്ളവരും, വളഞ്ഞ വഴിയിലൂടെ നേടിയതാണെന്നു വ്യക്തമായി തെളിഞ്ഞതിനു ശേഷവും അവര്‍ക്കിടയിലെ അങ്ങിനെ പണം നേടിയ ഒരാളുടെ വക്കാലത്ത് ഏറ്റെടുത്തു വാദിക്കാന്‍ ഒരുംബെടുന്നു. അയാളുടെ രീതികളെ ഇഷ്ടപ്പെടാത്ത ചുരുക്കം പേരെ ഒറ്റപ്പെടുത്താന്‍ അവര്‍ മുന്നില്‍ നില്‍ക്കുന്നു. സ്ത്രീജനങ്ങള്‍ ഇവര്‍ക്ക് കൂട്ട് നില്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കാഴ്ചകള്‍ ഏറെയുണ്ട്. അതല്ലാത്ത നേരങ്ങളില്‍ വയളിനെ പറ്റിയും ദീനിനെ പറ്റിയും വാചാലരാവുന്നവര്‍.
ReplyDeleteവൈരുധ്യങ്ങളുടെ ഈ ഘോഷയാത്രയില്‍ ഭ്രാന്ത് പിടിക്കാതെ പിടിച്ചു നില്‍ക്കുക എന്നതാണ് ഒരു സാധാരണക്കാരന്റെ പ്രശനം.
@Sameer Thikkodi
ReplyDeleteഅഭിപ്രായത്തിനു നന്ദി
താങ്കളുടെ വാക്കുകളും പ്രവാസത്തിന്റെ
തീക്ഷണമായ 'reality'യിലേക്കാണ്
വിരല്‍ ചൂണ്ടുന്നത്..പ്രവാസം
പ്രയാസമാക്കാതിരിക്കാന്‍
സ്വയമറന്നാടുന്നവരുണ്ടെന്നത് സത്യമാണ്
@ അംജിത്
വിശദമായ അഭിപ്രായ വിവരണത്തിനു നന്ദി
പലപ്പോഴും കഷ്ടപ്പെടുന്നവന്റെ
വേദനകള്‍ അവനോളം മനസ്സിലാക്കാന്‍
മറ്റാര്‍ക്കും കഴിയില്ല..പ്രവാസികളെ
സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ടവര്‍
ഒന്നു അവഗണിച്ചാല്‍ നെഞ്ചില്‍ കനലുകള്‍
വീഴും.അത്രമാത്രം കുടുംബത്തിനര്‍പ്പിതമായി
ജീവിക്കുന്നവരാണവര്‍
@ khader patteppadam, റിയാസ് (മിഴിനീര്‍ത്തുള്ളി)
അഭിപ്രായങ്ങള്‍ക്കു വള്രെ നന്ദി
@ സാബിബാവ
വ്യത്യ്സ്ഥമായൊരു മുഖം.ചില പൊയ്മുഖങ്ങളെ
തുറന്നു കാണിക്കല്‍..വര്‍ഷങ്ങളായി കണ്ടു
കൊണ്ടിരിക്കുന്നത് ചര്‍ച്ച ചെയ്യാനുള്ള അവ്സരം
ഇതെല്ലാം ഈ പോസ്റ്റിലൂടെ കഴിഞ്ഞതില്‍ ഞാന്‍
സംതൃപ്തനാണ്..നല്ല അഭിപ്രായത്തിനു വള്രെ നന്ദി
@പട്ടേപ്പാടം റാംജി
എല്ലാം ഒളിച്ച് ഒതുക്കാന്‍ ശ്രമിക്കുന്ന പ്രവാസ ജീവിതത്തിലെ പഴുതുകളും എല്ലാം സമര്‍ത്ഥമായി ഉപോയോഗിക്കാന്‍ ഒരു കൂട്ടര്‍ എപ്പോഴും തയ്യാറായി ഇരിക്കുന്നു..അതെ റാംജി അതാണ് ശരി..
അഭിപ്രായ്ത്തിനു വള്രെ നന്ദി
@ anvarthootha
അതെ..അന്‍ വറേ...പച്ചയായി എഴുതേണ്ട കാര്യങ്ങള്‍ തന്നെ വായിച്ചതിനു വള്രെ നന്ദി
@Salam
വിശദമായ വായനക്കും വിലയേറിയ അഭിപ്രായത്തിനും വള്രെ നന്ദി.പ്രവാസ ജീവിതത്തിന്റെ തുടക്കം മുതലേ വളഞ്ഞ വഴിയില്‍
പണം നേടാന്‍ ഒരു പാടു പേര്‍ പ്രേരിപ്പിച്ചിട്ടുണ്ട്..ഇന്നും നാട്ടില്‍ ചിലര്‍ പറയും ‘എങ്ങനെയെങ്കിലും കാശുണ്ടാക്കിയാല്‍ മതി
കിട്ടിയ അവ്സരം മുതലാക്കി രക്ഷപ്പെടണം..etc.. മറുപടി പറഞ്ഞാല്‍ കളിയാക്കുകയും ചെയ്യും..
ഇങ്ങനെയൊക്കെ എഴുതിയാലും തീരില്ല അഭയാര്‍ത്ഥിയുടെ പ്രശ്നങ്ങള്‍! അതോണ്ടാ കണ്ണൂരാന്‍ എല്ലായിടത്തും 'കല്ലിവല്ലി' എന്നെഴുതി വെക്കുന്നത്.
ReplyDeleteനല്ല ലേഖനം ....!!
ReplyDeleteസ്വന്തം അനുഭവങ്ങളിലൂടെയും മറ്റും ഗൾഫ് പ്രവാസത്തിന്റെ വിവിധ മുഖങ്ങൾ വളരെ ഭംഗിയായി എഴുത്തിലൂടെ വരച്ചിട്ടതിന് അഭിനന്ദനം കേട്ടൊ മുനീർ...
ReplyDeleteമലയാളിക്ക് മലയാളി പാര...!
പ്രവാസിക്ക് പ്രവാസി പാര...!
മലയാളിയും, പ്രവാസിയും ഉള്ളിടത്തോളം കാലം ഈ ‘പാരാ‘യണം തുടർന്നു കൊണ്ടേയിരിക്കും...
വളരെ പ്രസക്തമായ പോസ്റ്റ്.
ReplyDeleteചിന്തിപ്പിയ്ക്കുന്ന വരികൾ......
പ്രവാസം ഒരു ദുരിതമാണു. അത് അകത്തായാലും പുറത്തായാലും. സ്വന്തം ജീവിതത്തിന്റെ ഇച്ഛകളിൽ നിന്ന് പ്രവാസം അനുഭവിക്കുന്നവരാണ് മനുഷ്യർ. ജീവിക്കുന്ന നാടും ജീവിക്കാനാഗ്രഹിക്കുന്ന നാടും തമ്മിലുള്ള അന്തരം, ജീവിക്കാനാഗ്രഹിച്ച ജീവിതവും ജീവിക്കുന്ന ജീവിതവും തമ്മിലുള്ള അന്തരം, ഒക്കെ നമ്മെ അസംതൃപ്തരാക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവരുടെ അരികിൽ നിന്നും മാറി താമസിക്കുക, ചതി ഏത് നിമിഷവും പ്രതീക്ഷിക്കുക, എത്ര ശ്രമിച്ചാലും ജീവിതം തന്റെ മുന്നിലൂടെ ഒഴുകിപ്പോകുന്നത് നോക്കി നെടുവീർപ്പിടേണ്ടി വരിക. പ്രവാസം ജീവിതത്തിനുള്ളിലെ ഒരു തടവറയാണ്.
ReplyDeleteപ്രവാസം
ReplyDeleteഅത് അനുഭവിച്ചു തന്നെ അറിയണം
നന്നായി എഴുതി
എത്ര പറഞ്ഞാലും തീരാത്ത പ്രവാസ കഥകളിലേക്ക് ഒരെത്തി നോട്ടം നന്നായി മുനീര്‍ ..
ReplyDeleteപ്രവാസികളുടെ വിഷമതകളും ദുഖങ്ങളുമൊക്കെയുള്ള ധാരാളം ലേഖനങ്ങളും കഥകളും കവിതകളും വായിച്ചിട്ടുണ്ടെങ്കിലും .. അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരെഴുത്ത്..ഇവിടെ എന്തു പറയണമെന്നറിയില്ല..പ്രവാസിയെന്നല്ല ഏതൊരാളും തന്റെ സമ്പാദ്യം ദൈവം അനുവദിച്ച രൂപത്തിൽ സമ്പാദിക്കുകയും അവൻ പറഞ്ഞ രീതിയിൽ ചെലവഴിക്കുകയും അവകാശപ്പെട്ടവർക്ക് അതിന്റെ വിഹിതം (സക്കാത്ത്) നൽകിക്കൊണ്ട് ജിവ്കുമ്പോളെ സമാധാനത്തോറ്റെയുള്ള ജീവിത നയിക്കാൻ കഴിയുകയുള്ളൂ ഇങ്ങനെയുള്ളവരും ഇന്നുണ്ട്. ...പ്രവാസികളെപറ്റി പല ഭാഗങ്ങളിലൂടെ സഞ്ചരിച്ചാൽ . നമുക്ക് പറയാൻ ധാരാളമുണ്ട്... വ്യത്യസ്ഥമായ രീതിയിലുള്ള ഒരു ചിന്ത വായനക്കാരിൽ എത്തിച്ചതിനു നന്ദി.. ആശംസകൾ
ReplyDeleteഈ ലേഖനത്തിനു എന്തോ ഒരുപ്രത്യേകത തോന്നുന്നു.ചിന്താർഹമായ ലേഖനം,ഭംഗിയായി മുനീർ എഴുതിയിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങൾ
@K@nnooraan (!) കണ്ണൂരാന്‍
ReplyDeleteഅതെ എഴുതിയാലും തീരില്ല..അതാണ്
വ്യാകുലതകള്‍ പങ്കുവെച്ചത്..
നന്ദി സുഹൃത്തേ
@ faisu madeena, Echmukutty, കൂതറHashimܓ
വായിച്ചതിനും നല്ല അഭിപ്രായത്തിനും നന്ദി
@ റശീദ് പുന്നശ്ശേരി
അതെ സുഹൃത്തേ..അനുഭവമാണല്ലോ
അറിവുകള്‍ പകരുന്നത്..നന്ദി
@ സിദ്ധീക്ക
അതെ..ഒരെത്തി നോട്ടം തന്നെ..
പ്രവാസാനുഭവങ്ങള്‍ എത്ര
പറഞ്ഞാലും തീരില്ല.
@ എന്‍.ബി.സുരേഷ്
വ്യക്തവും ആധികാരികവുമായ
പ്രവാസ കാഴ്ച്ക്പ്പാടിനു വള്രെ നന്ദി..
അതെ.. പ്രവാസം ജീവിതത്തിനുള്ളിലെ ഒരു തടവറ തന്നെയാണ്.ദാരിദ്ര്യത്തില്‍ പോലും ഒരു പ്രതീക്ഷ മനസ്സിന് തണലേകും..പ്രവാസം അതിനുള്ളൊരവസരം കൂടി തരുന്നില്ല.
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം
അഭിപ്രായത്തിന് വള്രെ നന്ദി.
മലയാളികളുടെ പാര പറഞ്ഞാല്‍ തീരില്ല:)
അനുഭവങ്ങളിലൂടെയാണല്ലോ കൂടുതലും
മനസ്സിലാക്കാന്‍ കഴിയുക.അതെ..ഈ
പാരായണം തുടര്‍ന്നു കൊണ്ടേയിരിക്കും:)
@ ഉമ്മുഅമ്മാർ
വായിച്ചുള്‍ക്കൊണ്ടുള്ള അഭിപ്രായത്തിനു
വള്രെ നന്ദി. നല്ല് രീതിയില്‍ നല്ല ചിന്തയോടെ
നടകുന്ന എത്രയോ പേരുണ്ട്..അവരെയൊക്കെ
വിഡ്ഡിയാക്കി ചിത്രീകരിക്കുന്ന കൂട്ടരോടാണെനിക്കമര്‍ശം! തുച്ഛവരുമാനത്തിലും വിശ്രമമില്ലാതെ ജോലിയെടുക്കുന്നവരായിട്ടു പോലും തങ്ങള്‍ക്കാവുന്ന വിധത്തില്‍ സേവനം ചെയ്യുന്ന എത്രയോ ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.പിന്നെ
കുറേ കാലമായി മനസ്സിലിട്ടു നടക്കുന്ന കാര്യങ്ങളായതു കൊണ്ടായിരിക്കാം വ്യത്യസ്ഥമായത്.
@ moideen angadimugar
വായിച്ചതിനും നല്ല പോത്സാഹനത്തിനും
വള്രെ നന്ദി
മുനീര്‍...മനോഹരമായിരിക്കുന്നു....ഈ വാക്യം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു- ".അതു പിന്നെ പുരുഷന്‍ ചെയ്യുന്നതൊക്കെ ആണത്തമാണല്ലോ.അല്ലേ..?"
ReplyDelete- മലപ്പുറം മഹാരാജാവ്
പ്രവാസവും, പ്രവാസിയും, ദുരിതങ്ങളും എന്നും ഒരുമിച്ചു സഞ്ചരിക്കും. അത് തീര്‍ച്ച; ഇനി ആര് എന്തൊക്കെ ചെയ്താലും പറഞ്ഞാലും ശരി. നല്ല ലേഖനം.
ReplyDeleteമലയാളികൾ എവിടെ പോയാലും അവന്റെ സ്ഥായിയായ പാരയും,കൂട്ടിക്കൊടുപ്പും,കുതികാൽ വെട്ടും,മറുകണ്ടം ചാടലും പുറത്തിറക്കും. അതവന്റെ ജന്മാവകാശം പോലെയാണ്.
ReplyDeleteചിലതെല്ലാം മണ്ടന്മാരാണെങ്കിലും പാക്കിസ്താനികളീൽ നിന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും പുതുതായി നാട്ടിൽ നിന്നും വന്നാൽ, അവർക്ക് അറിയാവുന്ന തൊഴിലിനു വേണ്ടിയോ വ്യാപാരത്തിനോ ശാരീരികവും സാമ്പത്തീകവുമായി സഹായം നല്കും.സഹായം കിട്ടിയ വ്യക്തി അതിന് പ്രത്യുപകാരമായി ഇത്തരത്തി വരുന്നവരെ തനിക്ക് ലഭിച്ചത് തിരിച്ചും ചെയ്യുക എന്നുള്ളതാണ്. കാര്യം അവർ സ്വന്തം നാട്ടിൽ തമ്മിൽ തല്ലി മരിക്കും.എന്നാൽ അവർ മറുനാട്ടിൽ അവർ ഐക്യം കാത്ത് സൂക്ഷിക്കും.ഇത് എന്റെ അനുഭവം പങ്കിട്ടതാണ്. റാസല്ഖൈമയിൽ രണ്ട് വർഷം പാക്കിസ്താനികൾ തിങ്ങി വസിക്കുന്ന പാകിസ്താൻ ബസാറിലായിരുന്നു.
എല്ലാ വശവും എഴുതി...കഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...!
ReplyDeleteപ്രവാസത്തിന്റെ വിവിധ മുഖങ്ങള്‍ അല്ലെ?എല്ലാ പ്രവാസികളും ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍.നമിക്കുന്നു എഴുത്തുകാരാ
ReplyDeleteപ്രവാസി പ്രശ്നങ്ങളുടെ എല്ലാ വശവും പറഞ്ഞു വെച്ചിട്ടുണ്ട് മുനീര്‍.
ReplyDeleteചിന്തനീയവും പ്രസക്തവും ആയ ലേഖനം
ആശംസകള്‍
കരിപ്പൂര്‍ ഏയര്‍പ്പോര്‍ട്ടിലെ ബാത്ത് റൂമിന്റെ വാതിലില്‍ കോറിയിട്ട....ആ വരികള്‍.മുനീര്‍ അസ്സലായി എഴുതി.
ReplyDeleteപ്രവാസികളുടെ ഹൃദയനൊമ്പരങ്ങളുടെ മഷിക്കൂട്ടില്‍ മുക്കി എഴുതിയ ഈ ലേഖനം കനല്‍ക്കട്ടയായി ജ്വലിക്കുന്നു . പ്രമേയവും എഴുത്തും ആര്‍ദ്രത പടര്‍ത്തുന്നു .ഗഹനമായ ചിന്തയ്ക്ക് വഴിമരുന്നിടുന്നു .
ReplyDeleteവിശ്വസിച്ചേല്‍പ്പിക്കുന്ന യജമാനനെ കബളിപ്പിച്ച് സ്വത്തു സ്വരുക്കൂട്ടി വളരെ ചുരുങ്ങിയ കാലയളവില്‍ പണക്കാരനായി നാട്ടില്‍ പേരും പെരുമയും സമ്പാദിച്ച് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പാവപ്പെട്ട പ്രവാസികളുടെ കഷ്ടപ്പാടിന്റെ വിലകള്‍ ഇല്ലാതാക്കുന്നതോടൊപ്പം പ്രവാസത്തില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീക്ഷ വിദൂരതയിലുമാക്കുന്നു
ReplyDeleteവളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണമാണ് ഇപ്പറഞ്ഞത്.
ഉള്‍ക്കാമ്പുള്ള നല്ല ലേഖനം മുനീര്‍ ഭംഗിയായി എഴുതിയിരിക്കുന്നു, അഭിനന്ദനങ്ങള്‍
കുറച്ചു തിരക്കിലായത് കൊണ്ട് എത്തിപ്പെടാന്‍ അല്‍പ്പം വൈകി. പ്രവാസികളുടെ രോദനങ്ങള്‍ ആയിരിക്കും എന്ന് കരുതി വായിച്ചു തുടങ്ങി. ആദ്യ വാചകം തന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഡോക്ടര്‍ പറഞ്ഞ പോലെ തിരിച്ചു പ്രതീക്ഷിക്കാതെ ജീവിതം നയിക്കണം. പിന്നെ എല്ലാത്തരം പ്രവാസികളെയും ഒരു കൊച്ചു ലേഖനത്തില്‍ നന്നായി പരാമര്‍ശിക്കപ്പെട്ടു. ഇനി പുനര്‍ വിചിന്തനം നടത്തേണ്ടത് പ്രവാസികള്‍ തന്നെ..
ReplyDelete"പ്രകൃതിയെ സ്നേഹിക്കുക..പ്രകൃതിയോട് കൂറു പുലര്‍ത്തുക..പ്രകൃതിയില്‍ നിന്നൊന്നും പ്രതീക്ഷിതിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു ഒന്നും ചെയ്യാതിരിക്കുക.’ഇതു വരെ ചെയ്തതൊക്കെ പ്രകൃതിയോടും ജീവിതത്തോടും കൂറു കാണിക്കലാണ്.‘
കൂടുതല്‍ ചോദിക്കാതെ സംസാരം നിര്‍ത്തിയ ആ പ്രവാസിയെ കൂട്ടു പിടിച്ചു ഡോക്ടര്‍പതിയെപ്പറഞ്ഞു.. ”ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ തോതില്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരു മാനസികാസ്വാസ്ഥ്യമാണിത്..പരിഹാരം പറഞ്ഞൊഴിയാന്‍ കഴിയാത്തവണ്ണം സങ്കീര്‍ണ്ണവുമാണ്."
നല്ലൊരു ലേഖനത്തിനു ആശംസകളോടെ..
പ്രവാസത്തിന്റെ പരന്നകാണാപ്പുറങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയി വിശേഷങ്ങള്‍..
ReplyDeleteഅതെ സ്നേഹിതാ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും ഉണ്ടത്!?..ആശംസകള്‍ നേരുന്നു
വളരെ നല്ല ലേഖനം..എല്ലാ ഭാഗവും
ReplyDeleteനന്നായി പറഞ്ഞു.ഞാന്‍ ഇതുപോലൊരു
ലേഖനം എഴുതാന്‍ ഇരിക്കുകയായിരുന്നു.
ചീറ്റിംഗ്..എല്ലാര്‍ക്കും പറയാന്‍
കാണും ഓരോ ഓരോ ന്യായങ്ങള്‍..
എന്തായാലും ഒരു പുരുഷന്‍ മറ്റു
പുരുഷന്‍ മാരെ ക്കുറിച്ച് പറഞ്ഞപ്പോള്‍
അത് വിവാദം ആയില്ല..അതിനെ പാര..
ഒരു പ്രവാസിക്ക് മറ്റൊരു പ്രവാസി പാര
എന്ന വാക്കിലെ എത്തിയുള്ളൂ..എന്നാല്‍ ഇതൊരു
സ്ത്രീ ആണു എഴുതിയിരുന്നെങ്കില്‍ അവളെ
ഫെമിനിസ്റ്റ് എന്നുവിളിച് കൂവുമായിരുന്നു..
ഇത്തരം ഒരു പോസ്റ്റ് ഇടണം എന്ന് കുറച്ചുനാളായി കരുതുന്നു.
വളരെ നന്നായി സുഹൃത്തേ ഈ തുറന്നു പറച്ചില്‍..
@ മലപ്പുറം മഹാരാജാവ്
ReplyDeleteനന്ദി സുഹൃത്തേ
@ ആളവന്‍താന്‍
അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി
@ യൂസുഫ്പ
അതെ..വളരെ ശരി തന്നെ.
ബോറി വിഭാഗക്കാര്‍ ഇതു പോലെ
സഹായങ്ങള്‍ ചെയ്യുന്നതു കണ്ടിട്ടുണ്ട്.
അവര്‍ മിക്കവരും ചെറിയതാണെങ്കിലും
കച്ചവടത്തിലേക്കിറങ്ങാനേ നോക്കൂ..അതിനുള്ള
സൌകര്യങ്ങള്‍ കൂട്ടമായി ചെയ്യുകയും ചെയ്യും..
വിശദമായ അഭിപ്രായത്തിനു നന്ദി
@സുലേഖ
അഭിപ്രായത്തിനും പ്രചോദനത്തിനും വള്രെ നന്ദി
@ ചെറുവാടി, Mohamedkutty മുഹമ്മദുകുട്ടി,
ഹാക്കര്‍,Anju Aneesh,hafeez
അഭിപ്രായങ്ങള്‍ക്കു വള്രെ നന്ദി കെട്ടോ
@ Abdulkader kodungallur
അഭിപ്രായത്തിനു വള്രെ നന്ദി
അനുഭവങ്ങളുടെ തീവ്രത ഉള്‍ക്കൊണ്ടെഴുതിയത്
കൊണ്ടാവാം എഴുത്തില്‍ ആര്‍ദ്രത കൈവന്നത്
@ തെച്ചിക്കോടന്‍
അഭിപ്രായത്തിനു നന്ദി.ഉത്തരം കിട്ടാത്ത കുറേ
ചോദ്യങ്ങളായി മന്‍സ്സിലുള്ളത് കൊണ്ടായിരിക്കും
ലേഖനത്തിനു ശക്തി കൂടിയത്.
@ elayoden
നന്ദി elayoden. ഡോക്ടറോട് ഫോണ്‍ വിളിച്ച
ആ പ്രവാസിയുടെ ശ്ബ്ദത്തിലെ നിരാശത
എനിക്കു വല്ലാതെ മനസ്സില്‍ തട്ടി..അതു പോലെ
എയര്‍പോര്‍ട്ടിലെ എഴുത്തിനും..എത്രമാത്രം ദു:ഖത്തോടെയായിരിക്കും
അയാള്‍ അതവിടെയെഴുതി പ്രവാസലോകത്തേക്കു തന്നെ
യാത്രയായിട്ടുണ്ടായിരിക്കുക!
@ lekshmi. lachu
അഭിപ്രായത്തിനു നന്ദി. പുരുഷന്‍ പുരുഷനെക്കുറിച്ചു
പറഞ്ഞു എന്ന രീതിയിലല്ല.ഗള്‍ഫുകാരുടെ ഭാര്യമാര്‍ എന്ന രീതിയില്‍ ഒരു പാട് പേര്‍ ദുഷ്പ്രചാരണം നടത്താറുണ്ട്..തെറ്റുകാര്‍ പുരുഷനിലും സ്ത്രീയിലുമുണ്ട്..പക്ഷേ ഒരേ സമയം ദുര്‍നടപ്പിലൂടേ
പോവുകയും മാന്യന്മാരായി ജീവിക്കുന്നവരുമായവരെയാണ് വിമര്‍ശിച്ചത്..
ചില സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കില്ല. നാട്ടിലെ മാന്യ വ്യക്തികളുടെ തനിനിറം ഗള്‍ഫിലെ ഒറ്റമുറിയില്‍ തകര്‍ന്നു വീഴുന്നത് കാണുമ്പോള്‍ എങ്ങനെ ഞെട്ടാതിരിക്കും. 'അത് ബീറല്ലേ, മൂത്രക്കല്ലിനു നല്ലതല്ലേ..' എന്ന് പറഞ്ഞു മദ്യപാനത്തിന് ആദ്യാക്ഷരി കുറിച്ച ഒരു മുഴുക്കുടിയന്‍ 'സുഹൃത്തു'ണ്ടെനിക്ക്. മുഖം മൂടികള്‍ക്കുള്ളില്‍ അങ്ങനെ എത്രയോ പേര്‍ കാണും. എന്നാലും ഇതൊന്നും വ്യാപകമോ സാധാരണമോ ആയിട്ടില്ല എന്നതാണ് ആശ്വാസം.
ReplyDeleteപോസ്റ്റിനു അഭിനന്ദനങ്ങള്‍.
വളരെ നന്നായി എഴുതി...
ReplyDeleteപ്രവാസം..പിരിമുറുക്കം..ലീവില്ല....കൂട്ടിനാളില്ല..പ്രണയമില്ല..ഭാര്യയെയും കുട്ടികളെയും സുഖസുന്ദരമായി നോക്കുന്നുണ്ടല്ലോ? ജീവിതം ഒന്നേയുള്ളൂ...അതാസ്വദിക്കേണ്ടേ?
ReplyDeleteOrupad visheshangal panku vechu. Chinthikkanum orupad thannu. Aashamsakal naattukara
ReplyDeleteManoharam....Keep Writing Muneer..
ReplyDeleteപ്രവാസികളുടെ കഥകള്‍ ഒരിക്കലൂം തീരില്ലെന്നു തോന്നുന്നു.. കാരണം പ്രവാസിയല്ലാത്തവര്‍ക്ക് ആകര്‍ഷണീയമല്ലെങ്കിലും പ്രവാസികള്‍ക്ക് വീണ്ടും വീണ്ടും വായിക്കുമ്പോഴും പുതുമ തന്നെ...
ReplyDeleteവളരെ നന്നായി പ്രവാസി ദുഖങ്ങള്‍.. ആശംസകള്‍
ഇതൊക്കെ മ്മള് മ്മളോടെന്നെ പറയാം എന്നല്ലാതെ നാട്ടുകാരോട് ആരും പറ്യാൻ മെനക്കെടരുത്. അഥവാ പറഞ്ഞാൽ ‘നീയല്ല നിന്റെ അമ്മ പണ്ട് വെള്ളം കലക്കിയിട്ടുണ്ട്’ എന്ന ചെന്നായയുടെ മറുപടിയായിരിക്കും.
ReplyDeleteഏത് രീതിയിൽ സമ്പാദിച്ചാലും കാശുള്ളവനെ പള്ളിക്കര്യം നോക്കാനും പിടീഎ പ്രസിഡന്റാക്കാനും നൂറാളുകൾ അവനെ ആരാധിക്കാനുമുണ്ടാവും.
‘തിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു ഒന്നും ചെയ്യാതിരിക്കുക‘ ഞാൻ എപ്പോഴും ഭാര്യയോട് പറയാറുള്ള വാകുകൾ.സ്വന്തക്കാർക്കായാലും അതാണതിന്റെ ശരി. ഒരു ചെറു പുഞ്ചിരിയിൽ എല്ലാം ഒതുക്കിയാൽ നിരാശ എന്നൊന്നുണ്ടാവില്ല.
അനുഭങ്ങൾ ഏറെയുള്ളതിനാൽ ഒന്നും തന്നെ എഴുതുന്നില്ല.
ലേഖനം നല്ല നിലവാരം പുലർത്തിയെന്നത് ഇനി ഞാനായിട്ട് പറയേണ്ടതില്ലല്ലൊ.
അഭിനന്ദനങ്ങൾ.
‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും യാത്ര തിരിക്കുന്നു.’ കരിപ്പൂര്‍ ഏയര്‍പ്പോര്‍ട്ടിലെ ബാത്ത് റൂമിന്റെ വാതിലില്‍ കോറിയിട്ട ഈ വാക്കുകള്‍.......
ReplyDeleteഹൃദയത്തില്‍ കുരുക്കുന്ന മുള്ളുകളുമായി ഒരു പ്രവാസി ലേഖനം......
ഹൃദയം നിറഞ്ഞ ആശംസകള്‍!!
പ്രവാസി അല്ലെങ്കിലും മനസ്സില്‍ തട്ടുന്ന വിധം നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.
ReplyDeleteസത്യങ്ങള്‍ മാത്രം, ജീവിതം മാന്യമായ് കെട്ടിപ്പെടുത്തിയവരും അസാന്മാര്‍ഗ്ഗികളും കള്ളപ്പണക്കാറും എല്ലാം ഉണ്ട് പ്രവാസങ്ങളില്‍.
ReplyDeleteമനുഷ്യമനസ്സ് എവിടെയും ഏതവസ്ഥയിലും ഒന്ന് തന്നെ.
valare hridaya sparshi aayittundu............ aashamsakal......
ReplyDeleteഉപജീവന മാര്‍ഗ്ഗം തേടി ഒരു വ്യക്തി, കഴിവിന്റെ പരിമിതിക്കനുസരിച്ച് ചെയ്യുന്ന കര്‍മ്മം എന്തുമാവട്ടെ. വ്യക്തിഗതമായ ചെയ്തികള്‍ക്ക് പരസ്പരബന്ധം കാണുക എന്നത് പ്രായോഗികമായെന്ന് വരില്ല. എന്നിരിക്കിലും, അന്യരുടെ നിലനില്‍പ്പിലും തനിക്കുള്ള കടപ്പാട് അനുപേക്ഷണീയമാണ് എന്ന സാന്മാര്‍ഗ്ഗിക നിയമം പാലിക്കുന്നവനാണ് സര്‍വ്വജനബന്ധി. ജീവിക്കുന്നത് എവിടെയായാലും, അവന്റെ/അവളുടെ ജീവിതത്തില്‍, നിര്‍ബന്ധപൂര്‍വ്വം കൈവശം വെക്കേണ്ടിയിരിക്കുന്ന ഒരു രേഖയുണ്ട്. അതാണ്, Social-contract. അലിഖിതമെങ്കിലും, ദേശാനുകൂലികമായി, ഒരു പാസ്പോര്‍ട്ടു പോലെ കൊണ്ടുനടക്കേണ്ട രേഖ തന്നെയാണ് ഇതെന്ന് പറയാം. ഇപ്പറഞ്ഞ contract ല്‍ ഉള്‍പ്പെട്ട സാമൂഹിക നിബന്ധനകളെ self-conscience ഇല്ലാതെ മറികടന്ന് ജീവിക്കുന്നതിന്റെ അപാകതകളും ഭവിഷ്യത്തും ഗുരുതരമാണെന്ന് ലേഖകന്‍ ഗൗരവപൂര്‍വ്വം തന്നെ ഇവിടെ സ്പഷ്ടമാക്കാന്‍ ശ്രമിക്കുന്നു.
ReplyDeleteനിര്‍ണ്ണായകമായ 'Social-asset' ന്റെ ഒരു തെല്ലെങ്കിലും നമ്മെ കാട്ടാന്‍ കണ്ണാടി പിടിച്ചുതന്ന ലേഖകന്റെ ശ്രമം ഉദാത്തം!
പ്രവാസവും,പ്രവാസിയും,അവരുടെ കുടുംബവും....
ReplyDeleteകാണുന്നവര്‍ക്ക് അത്തര്‍ മണക്കുമെങ്കിലും,അവരെ ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ പറ്റിയിട്ടുണ്ടോ? എന്നെങ്കിലും?
@ ശ്രദ്ധേയന്‍
ReplyDeleteഅഭിപ്രായത്തിനു നന്ദി
അതെ..മുഖം മൂടിക്കുള്ളില്‍ ജീവിക്കുന്ന
ഒരുപാട് പേരുണ്ട്..ചുരുക്കം ചിലര്‍
തന്നെയൊള്ളൂ.പക്ഷേ അവര്‍ മറ്റു
പ്രവാസികളെ നോക്കി കൊഞ്ഞനം
കുത്തുകയാണ് ഇത്തരം ചെയ്തികളിലൂടെ..
@ Areekkodan | അരീക്കോടന്‍, പാലക്കുഴി, Anju Aneesh, Anonymous ,
Naseef U Areacode
വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി.
@ OAB/ഒഎബി
അതെ..നാട്ടുകാരോടു പറഞ്ഞാല്‍ പറഞ്ഞവനെ
പരിഹസിക്കും...“കട്ടിട്ടു പോയാലും പള്ളിക്കമിറ്റിക്ക് വന്‍ തുക സംഭാവന കൊടുത്താല്‍ ദുഷ് പേരു പെട്ടെന്നു തന്നെ മായ്ച്ചു കളയാന്‍ കഴിയുമല്ലോ..വിശദമായി അഭിപ്രായം പറഞ്ഞതിനു വള്രെ നന്ദി
@ Joy Palakkal ജോയ് പാലക്കല്‍, ശ്രീ , നിശാസുരഭി,jayarajmurukkumpuzha, mayflowers
അഭിപ്രായത്തിന് വളരെ നന്ദി.
@ V P Gangadharan
വിശദമായി അഭിപ്രായം പറഞ്ഞതിനു വള്രെ നന്ദി..
ജീവിതമെന്ന ഈ പരീക്ഷണശാലയില്‍
സാന്മാര്‍ഗ്ഗിക നിയമം പാലിക്കല്‍ അവരവരോട്
ചെയ്യേണ്ട കടമയാണ്..മൂല്യച്ച്യുതിയിലേക്ക് ആണ്ടു
പോയിക്കേണ്ടിയിരിക്കുന്ന ഇക്കാലത്ത് കുറഞ്ഞ വിഭാഗക്കാര്‍ ചെയ്യുന്ന മുഖം മൂടിയിട്ട തിന്മകളിലേക്കൊരു സഞ്ചാരവും
അതൊന്നും ന്യായീകരിക്കപ്പെടാവുന്നതല്ല എന്നൊരു
സന്ദേശവും നല്‍കലായിരുന്നു ഞാന്‍ ലക്ഷ്യമാക്കിയത്..
ഒരു കഥയിലോ കവിതയിലോ ഒരാളുടെ അനുഭവത്തില്‍ തന്നെയോ പറയുമ്പോള്‍ ‘ഇതു ഞാനാണ്..’ ഇതുപോലുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്’ ..‘അതാണ് പ്രവാസി..‘അങ്ങനെയെത്രയെത്ര പ്രവാസ രോദനങ്ങള്‍’ എന്നൊക്കെ നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നത് ഗള്‍ഫ് പ്രവാസികള്‍ ഒരേപോലെ കാലാകാലങ്ങളായി എറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന പരിഹാരമില്ലാത്ത പ്രയാസങ്ങള്‍ തന്നെയാണ്..ചുരുക്കത്തില്‍ സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഓരോ പ്രവാസിയും കല്ലുമുള്ളും നിറഞ്ഞ പാതയില്‍ തന്നെ പോയിക്കൊണ്ടിരിക്കും.. enne pole jeevithathinte randu attangalum kootti muttikkaan pedapaadu pedunna laksha kanakkinu pravasikalkidayil nadakkunna chila yaatharthyangal thaangal ezhuthiloode thurannirikkunnu .. ashamsakal nerunnu...........
ReplyDeleteassalayi , pravassiyude lokam athinte theevrathayode avatharippichu...... aashamsakal....
ReplyDeleteപരമ്പരാഗത അവലോകനങ്ങളില്‍
ReplyDeleteനിന്നും വത്യസ്തമായി
നാട്ടില്‍ 11 വര്‍ഷത്തോളം ജോലി ചെയ്തു, അതിനു ശേഷം ആണ് പ്രവാസ ജീവിതം തുടങ്ങിയത്...
ReplyDeleteനാട്ടില്‍ പണിയില്ല അതിനാലാണ് പ്രവാസി ആയതു എന്ന് പറയുന്നതിനോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല ..കാരണം നാട്ടില്‍ ഞാന്‍ ജോലി ചെയ്തിരുന്നിടത് ഡിഗ്രി കഴിഞ്ഞ ഫ്രെഷേരസ് വരെ നല്ല ശമ്പളമുണ്ടായിട്ടു പോലും ജോയിന്‍ ചെയ്യാന്‍ താല്പര്യം കാണിച്ചിരുന്നില്ല .നാട്ടില്‍ ബേസിക് ലെവല്‍ ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല ,പുറത്താണെങ്കില്‍ കുഴപ്പമില്ല എന്തും ചെയ്യും .ഇത് മലയാളിയുടെ attitude പ്രോബ്ലം തന്നെയാണ് അല്ലാതെ ഞാന്‍ "പാവം പ്രവാസി എന്നാ കരച്ചില്‍" വെറുതെ .കാരണം നാട്ടില്‍ ജോലിക്ക് ആളെ കിട്ടാതെ വലയുന്ന കമ്പനികളെ ഇപ്പോഴും അറിയാം ചിലപ്പോ ഗള്‍ഫിലെ മാച്ചിംഗ് ശമ്പളം കിട്ടില്ലായിരിക്കും . എന്തായാലും ലേഖനവും ശൈലിയും നന്നായിട്ടുണ്ട് ..ആശംസകള്‍.
@koya kozhikode
ReplyDeleteഅഭിപ്രായത്തിനു വളരെ നന്ദി..ചില യാദാര്‍ത്ഥയങ്ങളിലേക്ക് കണ്ണോടിക്കുക എന്ന ഉദ്ധേശത്തോടെയാണ് എഴുതിയത്..
@jayarajmurukkumpuzha,MT Manaf
അഭിപ്രായങ്ങള്‍ക്കു വള്രെ നന്ദി
@AFRICAN MALLU
വിശദമായ അഭിപ്രായത്തിനു വള്രെ നന്ദി..നാട്ടില്‍
പണിയുണ്ടെങ്കിലും അതു ചെയ്യാനുള്ള ആര്‍ജ്ജവമില്ല..സമൂഹവും കുറെയൊക്കെ ഇതിനു പ്രേരണ നല്‍കുന്നുണ്ട്..പിന്നെ താഴെതട്ടിലുള്ളവര്‍
അവിദഗ്ദ്ധ തൊഴിലാളികള്‍ ഗള്‍ഫിന്റെ പുറം മോടിയിലൂടെ നാട്ടുകാരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കുന്നവരാണ്..അവര്‍ക്കു കൂലിപ്പണിയൊക്കെ ചെയ്യാന്‍ കുറച്ചില്‍ കാണും.ഗള്‍ഫിലായാല്‍ എന്തു പണിയും ചെയ്യാമല്ലോ.
പ്രവാസിയുടെ പ്രശ്നങ്ങളിലൂടെയുള്ള നല്ല ഒരു യാത്ര.
ReplyDeleteമിക്കവാറും എല്ലാം പറഞ്ഞു.
നല്ല വിവരണം. അഭിനന്ദനം. നീളം ഇത്തിരി കൂടി പോയില്ലേ എന്നൊരു സംശയം.
Flexibility on terms and time-frames Being an ardent and regular user of forklift trucks entitles you to know about those extra accessories and fittings you can attach to your forklifts. Proper training and certification cuts down on amount of accidents and building damage caused by the forklift.
ReplyDeleteWell said
Delete